കെ​​​​​ൽ​​​​​ട്രോ​​​​​ണി​​​​​ൽ 22 ഒ​​​​​ഴി​​​​​വ്
പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ കെ​​​​​ൽ​​​​​ട്രോ​​​​​ണി​​​​​ൽ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ​​​​​യു​​​​​ടെ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ പ്രോ​​​​​ജ​​​​​ക്ടി​​​​​ലേ​​​​​ക്കാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം. 22 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യും വോ​​​​​ക്ക് ഇ​​​​​ൻ ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ വ​​​​​ഴി​​​​​യും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

ഓ​​​​​ണ്‍​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഏ​​​​​പ്രി​​​​​ൽ 19.
ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: 18 ഒ​​​​​ഴി​​​​​വ്.

യോ​​​​​ഗ്യ​​​​​ത: മൊ​​​​​ത്തം കു​​​​​റ​​​​​ഞ്ഞ​​​​​ത് അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഐ​​​​​ടി​​​​​ഐ (ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക് മെ​​​​​ക്കാ​​​​​നി​​​​​ക്ക്). യോ​​​​​ഗ്യ​​​​​താ​​​​​ന​​​​​ന്ത​​​​​ര പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: ഒ​​​​​രു ഒ​​​​​ഴി​​​​​വ്.

യോ​​​​​ഗ്യ​​​​​ത: മൊ​​​​​ത്തം അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്ക​​​​​ടെ ഐ​​​​​ടി​​​​​ഐ (ഫി​​​​​റ്റ​​​​​ർ), യോ​​​​​ഗ്യ​​​​​താ​​​​​ന​​​​​ന്ത​​​​​ര പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: മൂ​​​​​ന്ന് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: മൊ​​​​​ത്തം കു​​​​​റ​​​​​ഞ്ഞ​​​​​ത് അ​​​​​റു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ൽ ഫു​​​​​ൾ​​​​​ടൈം ത്രി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ, യോ​​​​​ഗ്യ​​​​​ത​​​​​താ​​​​​ന​​​​​ന്ത​​​​​ര പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

ശ​​​​​ന്പളം: ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: 14, 800- 15100 രൂ​​​​​പ.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 250രൂ​​​​​പ. സ്റ്റേ​​​​​റ്റ് ബാ​​​​​ങ്കി​​​​​ന്‍റെ(www.onlinesbi.com) ഇ-​​​​​ക​​​​​ള​​​​​ക്റ്റ് ഫെ​​​​​സി​​​​​ലി​​​​​റ്റി വ​​​​​ഴി ഫീ​​​​​സ​​​​​ട​​​​​യ്ക്ക​​​​​ണം. എ​​​​​സ്്സി/ എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സി​​​​​ല്ല.

യോ​​​​​ഗ്യ​​​​​ത, പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം എ​​​​​ന്നി​​​​​വ​​​​​യ്ക്കു പു​​​​​റ​​​​​മേ ബം​​​​​ഗ​​​​​ളൂ​​​​​രി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ, സ്കി​​​​​ൽ ടെ​​​​​സ്റ്റ്, ഗ്രൂ​​​​​പ്പ് ഡി​​​​​സ്ക​​​​​ഷ​​​​​ൻ, ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

മേ​​​​​ൽ​​​​​പ്പ​​​​​റ​​​​​ഞ്ഞ യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള വ​​​​​ർ​​​​​ക്ക് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് വെ​​​​​രി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​നാ​​​​​യ​​​​​യി ഏ​​​​​പ്രി​​​​​ൽ 23 ന് ​​​​​രാ​​​​​വി​​​​​ലെ എ​​​​​ട്ടി​​​​​ന് താ​​​​​ഴെ​​​​​പ്പ​​​​​റ​​​​​യു​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ അ​​​​​സ​​​​​ലും ഒ​​​​​രു സെ​​​​​റ്റ് സ്വ​​​​​യം സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ളും ഒ​​​​​രു പാ​​​​​സ്പോ​​​​​ർ​​​​​ട്ട് സൈ​​​​​സ് ക​​​​​ള​​​​​ർ ഫോ​​​​​ട്ടോ​​​​​യും അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സാ​​​​​യി KSEDC Ltd ന്‍റെ പേ​​​​​രി​​​​​ലെ​​​​​ടു​​​​​ത്ത് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് മാ​​​​​റാ​​​​​വു​​​​​ന്ന 250 രൂ​​​​​പ​​​​​യു​​​​​ടെ ഡി​​​​​മാ​​​​​ൻ​​​​​ഡ് ഡ്രാ​​​​​ഫ്റ്റും പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ സ​​​​​മ​​​​​യ​​​​​ത്ത് ഹാ​​​​​ജ​​​​​രാ​​​​​ക്ക​​​​​ണം.
വി​​​​​ലാ​​​​​സം:Keltron Marketing office, No. 52, St Johns Road Banglore- 560042.
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക്: www.keltron.org.