ന്യൂ ​​​ഇ​​​ന്ത്യ അ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ ആയിരത്തിലേറെ ഒ​​​ഴി​​​വു​​​ക​​​ൾ
പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ന്യൂ ​​​ഇ​​​ന്ത്യ അ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആയിരത്തിൽ അധികം ഒഴിവുണ്ട്. ഓ​​​ണ്‍ലൈ​​​ൻ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​പേ​​​ക്ഷ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.

സം​​​സ്ഥാ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കു​​​ക. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തു​​​ത​​​ന്നെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​ത​​​ണം. സം​​​സ്ഥാ​​​നം, ക​​​ന്പ​​​നി എ​​​ന്നി​​​വ തി​​​രി​​​ച്ചു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ൾ www.newindia.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
ശ​​​ന്പ​​​ളം: തു​​​ട​​​ക്കം 23,000 രൂ​​​പ ല​​​ഭി​​​ക്കും.

യോ​​​ഗ്യ​​​ത(2018 ജൂ​​​ണ്‍ 30ന്): ​​​ബി​​​രു​​​ദം. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷാ പ​​​രി​​​ജ്ഞാ​​​ന​​​വും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.

പ്രാ​​​യം: 2018 ജൂ​​​ണ്‍ 30ന് 18-30. ​​​പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ഓ​​​ണ്‍ലൈ​​​ൻ എ​​​ഴു​​​ത്ത്പ​​​രീ​​​ക്ഷ, ഇ​​​ന്‍റ​​​ർ​​​വ്യൂ, കം​​​പ്യൂ​​​ട്ട​​​ർ പ്രൊ​​​ഫി​​​ഷ്യ​​​ൻ​​​സി ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് പ​​​രീ​​​ക്ഷ. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഉ​​​ണ്ടാ​​​കും.

ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ട്ട​​​യം എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​റു മാ​​​സം പ്രൊ​​​ബേ​​​ഷ​​​നു​​​ണ്ടാ​​​കും.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 500 രൂ​​​പ. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, വി​​​ക​​​ലാം​​​ഗ​​​ർ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് 50 രൂ​​​പ മ​​​തി. ഓ​​​ണ്‍ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് പേ​​​യ്മെ​​​ന്‍റ് ചെ​​​ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു വേ​​​ണം അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ൻ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം:www.newi ndia.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​ണ്‍ലൈ​​​ൻ വി​​​ലാ​​​സം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ അ​​​പ്‌ലോഡ് ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ഒ​​​പ്പ്, പാ​​​സ്പോ​​​ർ​​​ട്ട്സൈ​​​സ് ക​​​ള​​​ർ ഫോ​​​ട്ടോ എ​​​ന്നി​​​വ സ്കാ​​​ൻ ചെ​​​യ്ത​​​തു ഉ​​​ണ്ടാ​​​വ​​​ണം. മ​​​റ്റു വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.newindi a.co.in.