എസ്ബിഐയിൽ 50 ഓഫീസർ
എ​​​​സ്ബി​​​​ഐ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് കേ​​​​ഡ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് 50 ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ന്‍റേ​​​​ണ​​​​ൽ )ത​​​​സ്തി​​​​ക​​​​യി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. ഓ​​​​ൺ​​​​ലൈ​​​​ൻ​​​​വ​​​​ഴി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 28.

മി​​​​ഡി​​​​ൽ മ​​​​നേ​​​​ജ്മെ​​​​ന്‍റ് ഗ്രേ​​​​ഡ് സ്കെ​​​​യി​​​​ൽ-2 ത​​​​സ്തി​​​​ക​​​​യാ​​​​ണ്. ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റു​​​​മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

സി​​​​ഐ​​​​എ​​​​സ്എ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു മു​​​​ൻ​​​​ഗ​​​​ണ​​​​ന. കു​​​​റ​​​​ഞ്ഞ​​​​തു ര​​​​ണ്ടു​​​​വ​​​​ർ​​​​ഷം യോ​​​​ഗ്യ​​​​താ​​​​ന​​​​ന്ത​​​​ര പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.

പ്രാ​​​​യം: 21-35. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്ക് മൂ​​​​ന്നും വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്ക് പ​​​​ത്തും വ​​​​ർ​​​​ഷം ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ്.
ശ​​​​ന്പ​​​​ളം: 31,705-45,950 രൂ​​​​പ

എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ഗ്രൂ​​​​പ്പ് ഡി​​​​സ്ക​​​​ഷ​​​​ൻ, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. പ​​​​രീ​​​​ക്ഷ ഫെ​​​​ബ്രു​​​​വ​​​​രി 25ന് ​​​​ന​​​​ട​​​​ത്തും. പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​വും കൊ​​​​ച്ചി​​​​യും ആ​​​​ണ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 600 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്കും 100 രൂ​​​​പ. ഫീ​​​​സ് ഓ​​​​ൺ​​​​ലൈ​​​​ൻ​​​​വ​​​​ഴി അ​​​​ട​​​​യ്ക്കാം. അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bank.sbi, www.sbi.co.in എ​​​​ന്നീ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ൾ​​​​വ​​​​ഴി അ​​​​യ​​​​യ്ക്കാം. കൂ​​​​ടു​​​​ത​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ്

നോ​​​​ർ​​​​ത്തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ വി​​​​വി​​​​ധ ഡി​​​​വി​​​​ഷ​​​​ൻ/​​​​യൂ​​​​ണി​​​​റ്റ്/​​​​വ​​​​ർ​​​​ക്ക്ഷോ​​​​പ്പു​​​​ക​​​​ളി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 3162 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 27.

മെ​​​​ക്കാ​​​​നി​​​​ക്ക് ഡീ​​​​സ​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​ൻ, ഫി​​​​റ്റ​​​​ർ, കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, മെ​​​​ക്കാ​​​​നി​​​​ക് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ, ഫോ​​​​ർ​​​​ജ​​​​ർ ആ​​​​ൻ​​​​ഡ് ഹീ​​​​റ്റ് ട്രീ​​​​റ്റ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ ജ​​​​ന​​​​റ​​​​ൽ, മെ​​​​ഷി​​​​നിസ്റ്റ്, മെ​​​​റ്റീ​​​​രി​​​​യ​​​​ൽ ഹാ​​​​ൻ​​​​ഡ്‌​​​​ലിം​​​​ഗ് എ​​​​ക്യു​​​​പ്മെ​​​​ന്‍റ് മെ​​​​ക്ക് കം ​​​​ഓ​​​​പ​​​​റേ​​​​റ്റ​​​​ർ, മെ​​​​ക്കാ​​​​നി​​​​ക്ക് മെ​​​​ഷീ​​​​ൻ ടൂ​​​​ൾ മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ്, വെ​​​​ൽ​​​​ഡ​​​​ർ, റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​യ​​​​ർ ക​​​​ണ്ടീ​​​​ഷ​​​​ന​​​​ർ, വ​​​​യ​​​​ർ​​​​മാ​​​​ൻ, കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ​​​​റേ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഓ​​​​ഫ്സെ​​​​റ്റ് മെ​​​​ഷീ​​​​ൻ മൈ​​​​ൻ​​​​ഡ​​​​ർ, ബു​​​​ക്ക് ബൈ​​​​ൻ​​​​ഡ​​​​ർ, മേ​​​​സ​​​​ൺ (ബി​​​​ൽ​​​​ഡിം​​​​ഗ് ക​​​​ൺ​​​​സ്ട്ര​​​​ക‌്ഷ​​​​ൻ), ട​​​​ർ​​​​ണ​​​​ർ എ​​​​ന്നീ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.rrcnr.org, www. indianrailways.gov.in .