നി​​​കു​​​തി വ​​​കു​​​പ്പി​​​ൽ സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട
കേ​​​ന്ദ്ര നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ ടാ​​​ക്സ് അ​​​സി​​​സ്റ്റ​​​ന്‍റ്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ, ഹ​​​വി​​​ൽ​​​ദാ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ടാ​​​ക്സ് അ​​​സി​​​സ്റ്റ​​​ന്‍റ്-​​​ര​​​ണ്ട്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്- ഒ​​​ന്ന്, ഹ​​​വി​​​ൽ​​​ദാ​​​ർ- മൂ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. ഇ​​​ന്‍റ​​​ർ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി/​​​ദേ​​​ശീ​​​യ/​​​അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി/​​​സം​​​സ്ഥാ​​​നം/​​​രാ​​​ജ്യ​​​ത്തെ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്ത് പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.
വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: കാ​​​റ്റ​​​ഗ​​​റി ഒ​​​ന്നി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ബി​​​രു​​​ദം. കാ​​​റ്റ​​​ഗ​​​റി ര​​​ണ്ടി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് പ്ല​​​സ്ടു കാ​​​റ്റ​​​ഗ​​​റി മൂ​​​ന്നി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ത്താം ക്ലാ​​​സ്.
പ്രാ​​​യം: 2018 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 18നും 25​​​നും ഇ​​​ട​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.cbec.gov.in, www.cexhyd2.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക ല​​​ഭ്യ​​​മാ​​​ണ്.

അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം Additional Comissioner (P&V), O/o The Principal Commissioner of Central Tax, Hyderabad, GST Bhavan, LB Stadium Road, Basheerbag, Hyderabad 500004 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ക​​​വ​​​റി​​​ന് പു​​​റ​​​ത്ത് Application of meritorious sports person എ​​​ന്നെ​​​ഴു​​​ത​​​ണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന
അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 25.

കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ൽ യാ​​​​ന്ത്രി​​​​ക്

ഇ​​​​ന്ത്യ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ൽ യാ​​​​ന്ത്രി​​​​ക് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2/2018 ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും കാ​​​​യി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന​​​​തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 19.
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​നും കു​​​​റ​​​​ഞ്ഞ​​​​തു മൊ​​​​ത്തം 60ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ (റേ​​​​ഡി​​​​യോ/​​​​പ​​​​വ​​​​ർ) എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ​​​​യും. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ സ് പോ​​​​ർ​​​​ട്സ് താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡി​​​​ൽ യൂ​​​​ണി​​​​ഫോം സ​​​​ർ​​​​വീ​​​​സി​​​​ലി​​​​രി​​​​ക്കെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കും മാ​​​​ർ​​​​ക്കി​​​​ൽ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വു​​​​ണ്ട്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.joinindiancoastguard. gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് മു​​​​ഖേ​​​​ന ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.