ചൈ​​​​ന​​​​യി​​​​ൽ ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ ആ​​​​കാ​​​​ശ​​​​വി​​​​സ്മ​​​​യം
Friday, May 4, 2018 10:37 AM IST
റി​​​​ക്കാ​​​​ർ​​​​ഡ് ച​​​​രി​​​​ത്രം തി​​​​രു​​​​ത്തി​​​​ക്കു​​​​റി​​​​ച്ച് ചൈ​​​​ന​​​​യി​​​​ൽ ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ ആ​​​​കാ​​​​ശ​​​​വി​​​​സ്മ​​​​യം. ഏ​​​​റ്റ​​​​വു​​മ​​​​ധി​​​​കം ഡ്രോ​​​​ണു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത പ​​​​രി​​​​പാ​​​​ടി എ​​​​ന്ന ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡാ​​ണ് സി​​​​യാ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഡ്രോ​​ണു​​ക​​ൾ ന​​ട​​ത്തി​​യ ആ​​കാ​​ശ​​വി​​സ്മ​​യം നേ​​ടി​​യ​​ത്. 1,374 ഡ്രോ​​​​ണു​​​​ക​​ൾ‌ ഈ ​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ശ്രീ​​​ബു​​​​ദ്ധ​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ലും ഒ​​​​ട്ട​​​​ക​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ലു​​​​മൊ​​​​ക്കെ ത്രി​​മാ​​ന ​​മാ​​​​തൃ​​​​ക​​​​യി​​​​ൽ അ​​​​ണി​​​​നി​​​​ര​​​​ന്നാ​​​​യി​​​​രു​​​​ന്നു ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ പ്ര​​​​ക​​​​ട​​​​നം. ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​ൽ ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ ന​​​​ട​​​​ന്ന വി​​​​ന്‍റ​​​​ർ ഒ​​​​ളിന്പി​​​​ക്സി​​​​നി​​​ടെ ന​​​ട​​​ന്ന ഡ്രോ​​​​ണ്‍ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന്‍റെ റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് ഇ​​​​തോ​​​​ടെ പ​​​​ഴ​​​​ങ്ക​​​​ഥ​​​​യാ​​​​യ​​​​ത്. 1218 ഡ്രോ​​​​ണു​​​​ക​​​​ളാ​​​​ണ് ഈ ​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.