നായക്കുട്ടിയുടെ അടിപൊളി മേക്ക് ഒാവർ
Tuesday, June 19, 2018 12:26 PM IST
സി​നി​മാ താ​ര​ങ്ങ​ളും സെ​ലി​ബ്രി​റ്റി​ക​ളു​മൊ​ക്കെ ത​ങ്ങ​ളു​ടെ രൂ​പം അ​ടി​മു​ടി മാ​റ്റു​ന്ന രീ​തി​യി​ലു​ള്ള മേ​ക്ക് ഓ​വ​റു​ക​ൾ ന​ട​ത്താ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു മേ​ക്ക് ഓ​വ​ർ ന​ട​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ൽ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് യോ​രി​കോ​ക്കോ​റോ എ​ന്ന നാ​യ​ക്കു​ട്ടി. ജ​പ്പാ​ൻ​കാ​ര​നാ​യ ഇ​വ​ൻ ക​ഴി​ഞ്ഞ ദി​വ​സം നാ​യ്ക്ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഒ​രു ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​യി.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന അ​ണി​യി​ച്ചൊ​രു​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ഷ്ട​ൻ തി​രി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ സ്വ​ന്തം ഉ​ട​മ​യ്ക്കു​പോ​ലും അ​വ​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ക​ത്തേ​ക്ക് പോ​യ​ത് നാ​യ​ക്കു​ട്ടി​യാ​ണെ​ങ്കി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​വ​ന്‍റെ രൂ​പം ഒ​രു ആ​ട്ടി​ൻ​കു​ട്ടി​യേ​പ്പോ​ലെ​യി​രു​ന്നു.

മേ​ക്ക് ഓ​വ​ർ ന​ട​ത്തി​യ നാ​യ​ക്കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ബ്യൂ​ട്ടി​പാ​ർ​ല​ർ അ​ധി​കൃ​ത​രാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പു​റ​ത്തു​വി​ട്ട​ത്. ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ സം​ഗ​തി വൈ​റ​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.