ഹസ്തദാനത്തിനു വിസമ്മതിച്ചു; യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി
Monday, April 23, 2018 4:56 PM IST
ഉ​​​​ന്ന​​​​ത ഫ്ര​​​​ഞ്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് ഹ​​​​സ്ത​​​​ദാ​​​​നം ചെ​​​​യ്യാ​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ മു​​​​സ്‌​​ലിം വ​​​​നി​​​​ത​​​​യ്ക്ക് ഫ്ര​​​​ഞ്ച് പൗ​​​​ര​​​​ത്വം നി​​​​ഷേ​​​​ധി​​​​ച്ച​​​​താ​​​​യി പ​​​​രാ​​​​തി. 2016ലാ​​​​ണ് പ​​​​രാ​​​​തി​​​​ക്ക് ആ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ യു​​​​വ​​​​തി ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സം അ​​​​പ്പീ​​​​ൽ ന​​​​ല്​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ലോ​​ക​​ശ്ര​​ദ്ധ നേ​​ടു​​ന്ന​​ത്. അ​​​​ൾ​​ജീ​​​​രി​​​​യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ യു​​​​വ​​​​തി​​​​യാ​​​​ണ് പ​​​​രാ​​​​തി​​​​ക്കാ​​​​രി. 2010ൽ ​​​​ഫ്ര​​​​ഞ്ച് യു​​​​വാ​​​​വി​​​​നെ വി​​​​വാ​​​​ഹം ​​ചെ​​​​യ്ത യു​​​​വ​​​​തി ഇ​​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഫ്ര​​​​ഞ്ച് പൗ​​​​ര​​​​ത്വ​​​​ത്തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് നല്കൽ ചടങ്ങിനിടെ യു​​​​വ​​​​തി​​​​ക്കു നേ​​രെ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ഹ​​​​സ്​​​​ത​​​​ദാ​​​​ന​​​​ത്തി​​​​നു കൈ​​​​നീ​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, യു​​​​വ​​​​തി നിരസിച്ചു. ഇ​​​​തോ​​​​ടെ ഇ​​​​വ​​​​ർ​​​​ക്ക് പൗ​​​​ര​​​​ത്വം ന​​​​ല്​​​​കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഹ​​​​സ്താ​​​​നം ചെ​​​​യ്യാ​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ല​​​​ല്ല, മ​​​​റി​​​​ച്ച് യു​​​​വ​​​​തി​​​​യു​​​​ടെ പെ​​​​രു​​​​മാ​​​​റ്റം ഫ്ര​​​​ഞ്ച് സ​​​​മൂ​​​​ഹ​​​​ത്തി​​​​നു യോ​​​​ജി​​​​ക്കാ​​​​ത്ത​​​​താ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. എ​​​​ന്താ​​​​യാ​​​​ലും കേ​​​​സ് ഇ​​​​പ്പോ​​​​ൾ ഫ്ര​​​​ഞ്ച് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.