നാലാം വിവാഹവാർഷികമായിട്ടും പടമെടുപ്പ് തീർന്നില്ല
Thursday, June 14, 2018 11:36 AM IST
ബ്ര​​​​സീ​​​​ലു​​​​കാ​​​​രാ​​​​യ അ​​​​ഡ്മി​​​​ർ അ​​​​വേ​​​​ലി​​​​നോ​​​​യും ഭാ​​​​ര്യ ഗ്ലോ​​​​സി​​​​യ സു​​​​ഡാ​​​​നും ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ യാ​​​​ത്ര ചെ​​​​യ്ത് ഹ​​​​ണി​​​​മൂ​​​​ണ്‍ ആ​​​​ഘോ​​​​ഷി​​​​ച്ചു ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ട്ടും ഭാ​​​​വ​​​​വും ക​​​​ണ്ടാ​​​​ൽ ക​​​​ല്യാ​​​​ണം ഏ​​താ​​നും ദി​​​​വ​​​​സ​​ങ്ങ​​ൾ മു​​ന്പു ന​​​​ട​​​​ന്ന​​​​താ​​​​ണെ​​​​ന്നു തോ​​​​ന്നു​​​​മെ​​​​ങ്കി​​​​ലും സ​​​​ത്യം അ​​​​ത​​​​ല്ല.

നാ​​​​ലു വ​​​​ർ​​​​ഷം​​​​മു​​​​ന്പ് ക​​​​ല്യാ​​​​ണം ക​​​​ഴി​​​​ഞ്ഞ ക​​​​ക്ഷി​​​​ക​​​​ളാ​​​​ണ് നവ​​​​മി​​​​ഥു​​​​ന​​​​ങ്ങ​​​​ളേ​​​​പ്പോ​​​​ലെ ഇ​​​​പ്പോ​​​​ഴും പാ​​​​റി​​​​പ്പ​​​​റ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​ല്ലു​​​​ന്പോ​​​​ൾ വി​​​​വാ​​​​ഹ​​​​വ​​​​സ്ത്ര​​​​മ​​​​ണി​​​​ഞ്ഞ് വ​​​​ധു​​​​വ​​​​ര​​ന്മാ​​​​രേ​​​​പ്പോ​​​​ലെ അ​​​​ണി​​​​ഞ്ഞൊ​​​​രു​​​​ങ്ങി ചി​​​​ത്ര​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കു​​​​ന്ന​​​​തും അ​​ൻ​​പ​​ത്തി​​ര​​ണ്ടു​​കാ​​​​ര​​​​നാ​​​​യ അ​​​​ഡ്മി​​​​റി​​​​ന്‍റെ​​​​യും നാ​​ല്പ​​ത്ത​​ഞ്ചു​​കാ​​​​രി​​​​യാ​​​​യ ഗ്ലോ​​​​സി​​​​യ​​​​യു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന​​ ഹോ​​​​ബി​​​​യാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഇ​​​​വ​​​​രെ​​​​ടു​​​​ത്ത ചി​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ വി​​​​ശേ​​​​ഷം ലോ​​​​ക​​​​മ​​​​റി​​​​യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.