ക്രിസ്മസ് അടുത്തു, സാന്താക്ലോസുമാർ പഠനത്തിരക്കിലാണ്
ക്രി​​​സ്മ​​​സി​​​നെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​നൊ​​​രു​​​ങ്ങി ഇം​​​ഗ്ല​​​ണ്ടി​​​ലെ സാ​​​ന്താ​​​ക്ലോ​​​സ് കാ​​​ലാ​​​കാ​​​ര​​​ന്മാർ. ക്രി​​​സ്മ​​​സ് അ​​​പ്പൂ​​​പ്പ​​​ന്‍റെ രൂ​​​പ​​​വും ഭാ​​​വ​​​വും പേ​​​റാ​​​ൻ രാ​​​പ​​ക​​​ൽ പ​​​രി​​​ശീ​​​ല​​​നത്തി​​​ലാ​​​ണ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഈ ​​​രം​​​ഗ​​​ത്തു​​​ള്ള ക​​​ലാ​​​കാ​​​ര​​​ന്മാ​​ർ. കാ​​​ര​​​ൾ ഗാ​​​ന​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ചു​​​വ​​​ടു​​​വ​​​യ്ക്കാ​​​നും കു​​​ട്ടി​​​ക​​​ളെ ര​​​സി​​​പ്പി​​​ക്കാ​​​നു​​​മൊ​​​ക്കെ​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​ർ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇം​​​ഗ്ല​​​ണ്ടി​​​ലെ വി​​​വി​​​ധ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ. സാ​​​ന്താ​​​ക്ലോ​​​സാ​​​യി അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ ക്രി​​​സ്മ​​​സി​​​ന്‍റെ ച​​​രി​​​ത്ര​​​വും സാ​​​ന്താ​​​ക്ലോ​​​സ് സ​​​ങ്ക​​​ല്പ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ സെ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സി​​​ന്‍റെ ജീ​​​വ​​​ച​​​രി​​​ത്ര​​​വു​​​മൊ​​​ക്കെ ഇ​​​വി​​​ടെ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ഥ​​​യ​​​റി​​​ഞ്ഞു​​​വേ​​​ണ​​​മ​​​ല്ലോ ആ​​​ട്ടം...



വി​​​വി​​​ധ ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ​​​രി​​​പാ​​​ടി​​​ക​​​ളിലുമൊ​​​ക്കെ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​ങ്ങ​​​നെ പാ​​​പ്പാ​​​മാ​​​രെ ക്ലാ​​സു​​ക​​ൾ ന​​ല്കി ഒ​​​രു​​​ക്കു​​​ന്ന​​​ത്. ക്രി​​​സ്മ​​​സ് പാ​​​പ്പാ​​​യെ വേ​​​ണ്ട​​​വ​​​ർ ഇവ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​ക്കാ​​​രെ സ​​​മീ​​​പി​​​ച്ചാ​​​ൽ മാ​​​ത്രം മ​​​തി, കൃ​​​ത്യ സ​​​മ​​​യ​​​ത്ത് പാ​​​പ്പാ അ​​​വി​​​ടെ എ​​​ത്തും. ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക്രി​​​സ്മ​​​സ് അ​​​പ്പൂ​​​പ്പ​​​ന്മാ​​​രെ ന​​​ല്കു​​​ന്ന ക​​​ന്പ​​​നി​​​യാ​​​കാ​​​ൻ വി​​​വി​​​ധ ഇവ​​​ന്‍റ് മാ​​​നേ​​​ജ്മെന്‍റ് ക​​​ന്പ​​​നി​​​ക​​​ൾ ത​​​മ്മി​​​ൽ ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​വു​​​മു​​​ണ്ട്.