ഒരു കൈയ്യിൽ തൂങ്ങിക്കിടന്ന് എസ്കലേറ്ററിൽ സു​ഖ​യാ​ത്ര: കി​ടി​ല​ൻ വീ​ഡി​യോ
Saturday, February 17, 2018 10:42 AM IST
എ​സ്ക​ലേ​റ്റ​റി​ന്‍റെ ഒ​രു​വ​ശ​ത്തു തൂ​ങ്ങി​ക്കി​ട​ന്ന് മു​ക​ളി​ലേ​ക്കു ഒ​രാ​ൾ പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യെ അ​ന്പ​ര​പ്പി​ക്കു​ന്നു. സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ ഫാ​ബി​യ​ൻ ബോ​ഷ് എ​ന്ന സ്കീ​യിം​ഗ് താ​മാ​ണ് ഒ​രു ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ലെ മു​ക​ളി​ലേ​ക്കു പോ​കു​ന്ന എ​സ്ക​ലേ​റ്റ​റി​ന്‍റെ കൈ​വ​രി​യി​ൽ ഒ​രു കൈ ​പി​ടി​ച്ച് തൂ​ങ്ങി​കി​ട​ന്ന് സാ​ഹ​സി​ക സ​ഞ്ചാ​രം ന​ട​ത്തി​യ​ത്.

വ​ള​രെ നി​സാ​ര​മാ​യി എ​സ്ക​ലേ​റ്റ​റി​ന്‍റെ ഒ​രു വ​ശ​ത്ത് അ​ദ്ദേ​ഹം തൂ​ങ്ങി കി​ട​ക്കു​ന്പോ​ൾ സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന​യാ​ൾ ഫാ​ബി​യ​നെ അ​ന്പ​ര​പ്പോ​ടെ നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.