സൂ​​ര്യ​​നി​​ലേ​​ക്ക് പോ​​കാ​​ൻ 11 ല​​ക്ഷം പേ​​രു​​ക​​ൾ!
Sunday, May 27, 2018 9:03 AM IST
ജൂ​​​ലൈ 31ന് ​​​വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന നാ​​​സ​​​യു​​​ടെ സൂ​​​ര്യ​​​ദൗ​​​ത്യ​​​മാ​​​യ പാ​​​ർ​​​ക്ക​​​ർ സോ​​​ളാ​​​ർ പ്രോ​​​ബി​​​നൊ​​​പ്പം സൂ​​​ര്യ​​​ന്‍റെ സ​​​മീ​​​പ​​​ത്തെ​​​ത്തു​​​ന്ന​​​ത് 11,37,200 ആ​​​ളു​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ലാ​​​ണ് സൂ​​​ര്യ​​​നി​​​ൽ പേ​​​രെ​​​ത്തി​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ഓ​​​ണ്‍​ലൈ​​​നാ​​​യി ത​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ നാ​​​സ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ആ​​​ളു​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ ഒ​​​രു മെ​​​മ്മ​​​റി കാ​​​ർ​​​ഡി​​​ലാ​​​ക്കി പേ​​​ട​​​ക​​​ത്തി​​​ൽ സൂ​​​ക്ഷി​​​ക്കും.
ഫി​​​സി​​​ക്സ് ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യി​​​രു​​​ന്ന യു​​​ജീ​​​ൻ പാ​​​ർ​​​ക്ക​​​ർ​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഒ​​​രു ഫ​​​ല​​​ക​​​ത്തി​​​ലാ​​​ണ് ഈ ​​​മെ​​​മ്മ​​​റി കാ​​​ർ​​​ഡ് വെ​​​ൽ​​​ഡ് ചെ​​​യ്തു വ​​​യ്ക്കു​​​ക. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​ശ​​​സ്ത​​​മാ​​​യ ചി​​​ല വാ​​​ച​​​ക​​​ങ്ങ​​​ളും ഈ ​​​ഫ​​​ല​​​ക​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

സൂ​​​ര്യ​​​നെ​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കു ശ​​​രി​​​യാ​​​യ ദി​​​ശ ​​ന​​​ൽ​​​കി​​​യ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ എ​​​ന്നാ​​​ണ് യു​​​ജീ​​​ൻ പാ​​​ർ​​​ക്ക​​​ർ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി​​​ട്ടാ​​​ണ് നാ​​​സ ത​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ സൂ​​​ര്യ​​​ദൗ​​​ത്യ​​​ത്തി​​​നു പാ​​​ർ​​​ക്ക​​​ർ സോ​​​ളാ​​​ർ പ്രോ​​​ബ് എ​​​ന്നു പേ​​​രു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.