നദിയിലെ ഐ​സ് പാളികൾക്കടിയിലൂടെ നീ​ന്തി സാ​ഹ​സം; മരണത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
Wednesday, January 17, 2018 5:32 PM IST
തണുത്തുറഞ്ഞു കി​ട​ക്കു​ന്ന ന​ദി​യി​യിൽ പൊങ്ങിക്കിടന്ന ഐസ് പാളികൾക്കടി​യി​ലൂടെ നീ​ന്തിയയാൾ മരണത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. പ​ര​ന്നു കി​ട​ക്കു​ന്ന ഉ​പ​രി​ത​ല​ത്തി​ലെ ഐ​സു​ക​ട്ട​യി​ൽ കു​റ​ച്ചു ഭാ​ഗ​ത്ത് സുഷിരമുണ്ടാ​യി​രു​ന്നു. അ​തി​ൽ കൂ​ടി ക​യ​റി വ​രാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ക​യ​റി വ​രാ​നാ​യി​ല്ല.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം വെ​പ്രാ​ള​പ്പെ​ടു​ന്പോ​ൾ അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ സു​ഹൃ​ത്തു​ക്ക​ൾ വ​ന്ന് ഐ​സ് ക​ട്ട ത​ക​ർ​ത്ത് അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഈ ​ശ്ര​മ​ത്തി​നി​ട​യി​ൽ അ​വ​രും വെ​ള്ള​ത്തി​ലേ​ക്കു വീണെങ്കിലും അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​നായി. പ്ര​മു​ഖ മാ​ധ്യ​മ​മാ​യ ഷാം​ഗ്ഹാ​യി​സ്റ്റാ​ണ് ഈ ​വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ കൂ​ടി പ​ങ്കു​വെ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.