കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ കു​ട്ടി​യെ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ വ്യാ​പാ​രി
Tuesday, May 22, 2018 1:15 PM IST
ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ കു​ട്ടി​യെ ഒ​രു വ്യാ​പാ​രി സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ചോം​ക്വിം​ഗ് ന​ഗ​ര​ത്തി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ക​ട​യ്ക്കു​ള്ളി​ൽ നി​ന്ന് ഫോ​ണ്‍ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ആ​ണ് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും ഒ​രു കു​ട്ടി താ​ഴേ​ക്കു വീ​ഴാ​ൻ തു​ട​ങ്ങു​ന്ന​ത് ഇ​യാ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​റ​ങ്ങി​യോ​ടി വ​ന്ന ഇ​ദ്ദേ​ഹം താ​ഴേ​ക്കു പ​തി​ച്ച കു​ട്ടി​യെ ത​ന്‍റെ കൈ​യ്യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്ക് യാ​തൊ​രു പ​രി​ക്കും പ​റ്റി​യി​ട്ടി​ല്ല. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഈ ​വ്യാ​പാ​രി​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.