ക​ട്ട ലാ​ലേ​ട്ട​ൻ ആ​രാ​ധി​ക​യാ​യാ​ൽ ഇ​ങ്ങ​നെ​യും ചെ​യ്യും; കി​ടി​ല​ൻ പ്രീ ​വെ​ഡ്ഡിം​ഗ് വീ​ഡി​യോ ആ​ൽ​ബം
Friday, June 1, 2018 4:38 PM IST
ക​ട്ട മോ​ഹ​ൻ​ലാ​ൽ ആ​രാ​ധി​ക​യു​ടെ പ്രീ ​വെ​ഡ്ഡിം​ഗ് വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ത്തി​പ്പ​ട​രു​ന്നു. മ​ഞ്ജു​വാ​ര്യ​ർ നാ​യി​ക​യാ​യി എ​ത്തി​യ മോ​ഹ​ൻ​ലാ​ലി​ലെ ലാ​ലേ​ട്ടാ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ഉ​ൾ​പ്പെ​ടു​ത്തി​യ ഈ ​പ്രീ വെ​ഡ്ഡിം​ഗ് വീ​ഡി​യോ​യി​ലെ വ​ധു​വി​ന്‍റെ പേ​ര് അ​പ​ർ​ണ എ​ന്നാ​ണ്.

ലാ​ലേ​ട്ട​ൻ ആ​രാ​ധി​ക​യാ​യ അ​പ​ർ​ണ, ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട മു​ഹൂ​ർ​ത്തം ത​ന്നെ ത​ന്‍റെ ആ​രാ​ധ​ന തെ​ളി​യി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ഡി​യോ​യു​ടെ ഇ​ട​യ്ക്ക് ലാ​ലേ​ട്ട​ന്‍റെ ചി​ത്ര​ങ്ങ​ളി​ലെ ചി​ല മാ​സ് ഡ​യ​ലോ​ഗു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഞ്ജു​വാ​ര്യ​ർ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ച വേ​ഷം സ്വ​ന്തം ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​പ​ർ​ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.