ഒരു കൊച്ചുറോബട്ടിനായി കൊതിച്ചു; ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിന്‍റെ നിർമാതാവായി
Friday, April 20, 2018 5:48 PM IST
ഹോ​​​​​ളി​​​​​വു​​​​​ഡ് സി​​​​​നി​​​​​മ​​​​​ക​​​​​ൾ ക​​​​​ണ്ടാ​​​​​ണ് ജ​​​​​പ്പാ​​​​​ൻ​​​​​കാ​​​​​ര​​​​​നാ​​​​​യ മ​​​​​സാ​​​​​ക്കി ന​​​​​ഗു​​​​​മോ​​​​​യു​​​​​ടെ മ​​​​​ന​​​​​സി​​​​​ൽ ആ ​​​​​മോ​​​​​ഹ​​​​​മു​​​​​ദി​​​​​ച്ച​​​​​ത്...​​​​​ഒ​​​​​രു റോ​​​​​ബ​​​​​ട്ടി​​​​​നെ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ക. മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​ജി​​നി​​യ​​​​​റിംഗും റോ​​​​​ബോ​​​​​ട്ടി​​​​​ക്സു​​​​​മൊ​​​​​ക്കെ​​ പ​​​​​ഠി​​​​​ച്ച​​​​​തും ഇ​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​ത​​​​​ന്നെ. അ​​​​ങ്ങ​​​​നെ റോ​​​​​ബ​​​​​ട്ട് നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള വി​​​​​ദ്യ​​​​​ക​​​​​ളെ​​​​​ല്ലാം ഈ ​​​​​യു​​​​​വാ​​​​​വ് സ്വാ​​​​​യ​​​​​ത്ത​​​​​മാ​​​​​ക്കി. പ​​​​​ക്ഷേ, റോ​​​​​ബ​​​​​ട്ട് നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ മേ​​​​​ടി​​​​​ക്കാ​​​​​ൻ പ​​​​​ണ​​​​​മി​​​​​ല്ല. അ​​​​​ങ്ങ​​​​​നെ മ​​​​​സാ​​​​​ക്കി ജോ​​​​​ലി​​​​​ക്കു​​​​​ പോ​​​​​യി​​​​​ത്തു​​​​​ട​​​​​ങ്ങി. ശ​​​​​ന്പ​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു മി​​​​​ച്ചം​​​​​വ​​​​​ച്ച​​​​​തൊ​​​​​ക്കെ സ്വ​​​​​രു​​​​​ക്കൂ​​​​​ട്ടി സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ളൊ​​​​​പ്പി​​​​​ച്ചു.



പ​​​​​ക്ഷേ, അ​​​​​പ്പോ​​​​​ഴേ​​​​​ക്കും ലോ​​​​​കം വ​​​​​ല്ലാ​​​​​ണ്ട് വ​​​​​ള​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ പ​​​​​ല​​​ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും ആ​​​​​ളു​​​​​ക​​​​​ൾ റോ​​​​​ബ​​​​​ട്ടു​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ച്ചു തു​​​​​ട​​​​​ങ്ങി.​​​ വെ​​​​​റു​​​​​മൊ​​​​​രു റോ​​​​​ബ​​​​​ട്ടി​​​​​നെ നി​​​​​ർ​​​​​മി​​​​​ച്ചി​​​​​ട്ടി​​​​​നി കാ​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്നു മ​​​​​സാ​​​​​ക്കി തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞു. ആ ​​​​​തി​​​​​രി​​​​​ച്ച​​​​​റി​​​​​വാ​​​​​ണ് ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ മ​​​​​നു​​​​​ഷ്യ​​​​​നി​​​​​ർ​​​​​മി​​​​​ത ​​​റോ​​​​​ബ​​​​​ട്ടി​​​​​ന്‍റെ സൃ​​​​​ഷ്ടി​​​​​യി​​​​​ലേ​​​​​ക്കു മ​​​​​സാ​​​​​ക്കി​​​​​യെ ന​​​​​യി​​​​​ച്ച​​​​​ത്. 28 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​വും എ​​ട്ടു ട​​​​​ണ്‍ ഭാ​​​​​ര​​​​​വു​​​​​മു​​​​​ള്ള എ​​​​​ൽഡ​​​​​ബ്ല്യു റോ​​​​​ബ​​​​​ട്ടി​​​​​നെ ക​​​​​ണ്ടാ​​​​​ൽ ട്രാ​​​​​ൻ​​​​​സ്ഫോ​​​​​മേ​​​​​ഴ്സ് എ​​​​​ന്ന ഹോ​​​​​ളി​​​​​വു​​​​​ഡ് ചി​​​​​ത്ര​​​​​മാ​​​​​കും ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ മ​​​​​ന​​​​​സി​​​​​ൽ വ​​​​​രി​​​​​ക. മ​​​​​സാ​​​​​ക്കി ന​​​​​ൽ​​​​​കു​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ചു സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​നും വി​​​​​ര​​​​​ലു​​​​​ക​​​​​ൾ ച​​​​​ലി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​മെ​​​​​ല്ലാം ഈ ​​​​​ഭീ​​​​​മ​​​​​ൻ റോ​​​​​ബ​​​​​ട്ടി​​​​​നു ക​​​​​ഴി​​​​​യും.​​​ വേ​​​​​ണ്ടി​​​​​വ​​​​​ന്നാ​​​​​ൽ ഓ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യും. ല​​​​​ക്ഷ്യം​​​​​നോ​​​​​ക്കി വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ക്കാ​​നു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​വും മ​​​​​സാ​​​​​ക്കി ഈ ​​​​​റോ​​​​​ബ​​​​​ട്ടി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. പ​​​​​ക്ഷേ, ഭാ​​​​​ര​​​​​മി​​​​​ല്ലാ​​​​​ത്ത പ്ലാ​​​​​സ്റ്റി​​​​​ക് ബോ​​​​​ളു​​​​​ക​​​​​ളാ​​​​​ണ് വെ​​​​​ടി​​​​​യു​​​​​ണ്ട​​​​​ക​​​​​ൾ. മ​​​​​സാ​​​​​ക്കി​​​​​യു​​​​​ടെ ബി​​​​​ഗ് റോ​​​​​ബ​​​​​ട്ടി​​​​​ന്‍റെ വെ​​​​​ടി​​​​​യേ​​​​​റ്റ് ആ​​​​​ർ​​​​​ക്കും​​​​​ത​​​​​ന്നെ പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കി​​​​​ല്ലെ​​​​​ന്നു ചു​​രു​​ക്കം.



എ​​​​​ന്നാ​​​​​ൽ, ആ​​​​​വ​​​​​ശ്യാ​​​​​നു​​​​​സ​​​​​ര​​​​​ണം വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ശ​​​​​ക്തി കൂ​​ട്ടാ​​നാ​​കും. ജ​​​​​പ്പാ​​​​​നി​​​​​ൽ സൂ​​​​​പ്പ​​​​​ർ​​​​​ഹി​​​​​റ്റാ​​​​​യി മാ​​​​​റി​​​​​യ മ​​​​​സാ​​​​​ക്കി​​​​​യുടെ റോ​​​​​ബ​​​​​ട്ടി​​​​​നെ​​​​​ത്തേ​​​​​ടി വി​​​​​ദേ​​​​​ശ ​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ​​​വ​​​​​രെ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​ർ എ​​ത്തി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.