സെ​ൽ​ഫി പ​ക​ർ​ത്തു​ന്ന​തി​നി​ടെ തെ​റ​ക്കോ​ട്ട വാ​രി​യ​റു​ടെ പെ​രു​വി​ര​ൽ മോ​ഷ്ടി​ച്ചു;​ക​ലി​യ​ട​ങ്ങാ​തെ ചൈ​ന
Tuesday, February 20, 2018 12:48 PM IST
ര​ണ്ടാ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ചൈ​ന​യി​ലെ ക​ളി​മ​ണ്‍ പ്ര​തി​മ​യാ​യ തെ​റാ​ക്കോ​ട്ട വാ​രി​യ​റു​ടെ പെ​രു​വി​ര​ൽ മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഫ്രാ​ങ്ക‌്‌ലിൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് തെ​റ​ക്കോ​ട്ട് വാ​രി​യ​റി​ൽ ഒ​രാ​ളു​ടെ പെ​രു​വി​ര​ലാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മൈ​ക്കി​ൾ റൊ​ഹാ​ന എ​ന്നു​പേ​രു​ള്ള ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ മോ​ഷ്ടി​ച്ച​ത്. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത എ​ഫ്.​ബി.​ഐ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

പ്ര​തി​മ​യ്ക്കൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പെ​രു​വി​ര​ൽ ക​വ​ർ​ന്ന​ത്.​വീ​ട്ടി​ലെ ത​ന്‍റെ മു​റി​ക്കു​ള്ളി​ലാ​ണ് അ​ദ്ദേ​ഹം ഇ​ത് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.4.5 ഡോ​ള​ർ മി​ല്യ​ണ്‍ വി​ല​പി​ടി​പ്പു​ള്ള​താ​ണ് ഈ​പ്ര​തി​മ​യ്ക്ക്.​സം​ഭ​വ​മ​റി​ഞ്ഞ് പ്ര​തി​ഷേ​ധ​വു​മാ​യി ചൈ​ന രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ്, മ​ര​ണശേ​ഷ​വും ത​ന്നെ സം​ര​ക്ഷി​ക്കു​വാ​ൻ ഒ​രു ചൈ​നീ​സ് ച​ക്ര​വ​ർ​ത്തി നി​ർ​മി​ച്ച​താ​ണ് ഈ ​ക​ളി​മ​ണ്‍ പ​ട​യാ​ളി​ക​ളെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.