പ്രിയയ്ക്കൊപ്പം കണ്ണിറുക്കി അമുൽ ഗേൾ; പരസ്യം വൈറൽ
Monday, February 19, 2018 2:53 PM IST
ഓ​രോ പ്ര​വ​ർ​ത്ത​ന​ത്തി​നും തു​ല്യ​വും വി​പ​രീ​ത​വു​മാ​യ പ്ര​തി​പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്കും എ​ന്ന ന്യൂ​ട്ട​ന്‍റെ മൂ​ന്നാം ച​ല​ന​നി​യ​മം പ​റ​യു​ന്ന​തു​പോ​ലെ എ​ന്തെ​ങ്കി​ലും സം​ഭ​വം വൈ​റ​ലാ​യാ​ൽ അ​വി​ടെ അ​മുൽ ഉ​ണ്ടാ​യി​രി​ക്കും!

വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്രി​യ വാ​ര്യ​രും "മാ​ണി​ക്യ മ​ല​രാ​യ പൂ​വി' എ​ന്ന ഗാ​ന​വും യു​വ​ഹൃ​ദ​യ​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച​പ്പോ​ൾ അ​മുലി​ന്‍റെ മ​ന​സും അ​ക്കൂ​ട്ട​ത്തി​ൽ കൂ​ടി. അ​തു​കൊ​ണ്ടു​ത​ന്നെ പ്രി​യ​യ്ക്ക് ആ​ദ​ര​വ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​മുൽ ഏ​റ്റ​വും പു​തി​യ കാ​ർ​ട്ടൂ​ൺ പു​റ​ത്തി​റ​ക്കി​യ​ത്. അതെ, പ്രിയയുടെ പുരികക്കൊടിയും ക ണ്ണിറുക്കുകളും ഉൾപ്പെടുത്തി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.