വെ​ള്ളം കു​ടി​ക്കാ​ൻ ക​ട​ൽ​തീ​ര​ത്ത് എ​ത്തി​യ ബ്ലാ​ക്ക് മാ​ന്പ​യെ ക​ണ്ട് ഭ​യ​ന്ന് സ​ഞ്ചാ​രി​ക​ൾ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, February 14, 2018 12:50 PM IST
ആ​ഫ്രി​ക്ക​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ സ്കോ​ർ​ട്ബ​ർ​ഗ് ബീ​ച്ചി​ൽ സ​ഞ്ചാ​രി​ക​ളെ വി​റ​പ്പി​ച്ച അ​തീ​വ​വി​ഷ​കാ​രി​യാ​യ ബ്ലാ​ക്ക് മാ​ന്പ​യെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ക​ട​ൽ തീ​ര​ത്ത് കൂ​ടി ന​ട​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് ബ്ലാ​ക്ക് മാ​ന്പ ഇ​ഴ​ഞ്ഞു പോ​കു​ന്ന​ത് സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം ഒ​ന്പ​ത​ടി നീ​ള​മു​ള്ള​താ​യി​രു​ന്നു ഈ ​ബ്ലാ​ക്ക് മാ​ന്പ.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ ക്രോ​ക് വേ​ൾ​ഡ് ക​ണ്‍​സ​ർ​വേ​ഷ​ൻ സെ​ന്‍റ​ർ മാ​നേ​ജ​രാ​യ മാ​ർ​ട്ടി​ൻ റോ​ഡ്രി​ഗോ​യാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. ഒ​രു ബ്ലാ​ക്ക് മാ​ന്പ​യെ ക​ട​ൽ​ത്തീ​ര​ത്തു നി​ന്നും പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മി​ത ചൂ​ടാ​യ​തി​നാ​ൽ വെ​ള്ളം കു​ടി​ക്കാ​നെ​ത്തി​യ​താ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര​ണം പി​ടി​കൂ​ടി​യ സ​മ​യ​ത്ത് പാ​ന്പി​ന്‍റെ വാ​യ​യി​ൽ നി​ന്നും വെ​ള്ളം പു​റ​ത്തേ​ക്ക് വ​ന്നി​രു​ന്നു.

പി​ടി​കൂ​ടി​യ പാ​ന്പി​നെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക്രോ​ക് വേ​ൾ​ഡ് ക​ണ്‍​സ​ർ​വേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.