ഗോ​വ മു​ഖ്യ​മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി "ഗേ​ൾ​സ് ഹൂ ​ഡ്രി​ങ്ക്സ് ബി​യ​ർ'
Sunday, February 11, 2018 11:10 AM IST
പെ​ണ്‍​കു​ട്ടി​ക​ൾ ബി​യ​ർ കു​ടി​ക്കു​ന്ന​ത് ക​ണ്ട് ത​നി​ക്ക് ഭ​യം തോ​ന്നു​ന്നു​വെ​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​റു​പ​ടി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു.

അ​ദ്ദേ​ഹത്തിന് മറുപടിയായി ത​ങ്ങ​ൾ ബി​യ​ർ കു​ടി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ "ഗേ​ൾ​സ് ഹൂ ​ഡ്രി​ങ്ക്സ് ബി​യ​ർ ' എ​ന്ന ഹാ​ഷ് ടാ​ഗി​ൽ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചാണ് പെൺകുട്ടികൾ തങ്ങളുടെ പ്രതിഷേധമറിയിക്കുന്നത്. വിവാഹവേഷം ധരിച്ചു നിൽക്കുന്ന വധു ഉൾപ്പടെ നിരവധിയാളുകൾ തങ്ങൾ ബിയർ കുടിക്കുന്നതിന്‍റെ ചിത്രം സോഷ്യൽമീഡിയായിൽ പങ്കുവെച്ചിട്ടുണ്ട്.

























Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.