കൊ​റി​യ​റാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ടു​വ കു​ട്ടി​ക്ക് ര​ക്ഷ​യാ​യ​ത് വ​ള​ർ​ത്തു​നാ​യ
Friday, February 9, 2018 2:47 PM IST
കൊ​റി​യ​റാ​യി ക​ട​ത്താ​ൻ ശ്ര​മി​ക്കവെ ക​ടു​വ​കു​ട്ടി​ക്ക് തുണയായത് വളർത്തുനായ. മെ​ക്സി​ക്കോ​യി​ലെ ജ​ലി​സ്കോ​യി​ലു​ള്ള ത​ലാ​ക്പാ​ക് സെ​ൻ​ട്ര​ൽ ബ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ നി​ന്നും ക്യു​റേ​ട്ട​റോ​യ​ലേ​ക്ക് ക​ടു​വ​കു​ട്ടി​യെ കൊറിയറയി അ​യ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

ഒ​രു പ്ലാ​സ്റ്റി​ക് നി​ർ​മി​ത പെ​ട്ടി​യി​ൽ അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ടു​വ. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രു വ​ള​ർ​ത്തു​നാ​യ പെ​ട്ടി​യി​ൽ നോ​ക്കി കു​ര​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ടു​വ​കു​ട്ടി​യെ പെ​ട്ടി​ക്കു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. പെ​ട്ടി​ക്കു​ള്ളി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ക​ടു​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ശ്ന​മി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സ് ഉദ്യോഗസ്ഥർ ഈ ​ക​ടു​വ​യെ ത്ലാ​ജൊ​മു​ൾ​കൊ ഡി ​സു​നി​ഗ മു​ൻ​സി​പാ​ലി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വൈ​ൽ​ഡ് ലൈ​ഫ് റെ​സ്ക്യു ഡ​യ​റ​ക്ട​റി​യേ​റ്റി​ലേ​ക്ക് മാ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.