കു​ട്ടി​ക്കു​രു​ന്നു​ക​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്ത് അ​ധ്യാ​പി​ക​മാ​ർ; കൈ​യ്യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
Saturday, February 3, 2018 1:51 PM IST
സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വേ​ള​യി​ൽ കു​ട്ടി​ക്കു​രു​ന്നു​ക​ൾ​ക്കൊ​പ്പം അ​ധ്യാ​പി​ക​മാ​ർ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ശ്രീ​നാ​രാ​യ​ണ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വേ​ള​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ പ്ര​ശം​സ ഏ​റെ പി​ടി​ച്ചു പ​റ്റി​യ സം​ഭ​വം ന​ട​ന്ന​ത്.

ഭാ​സ്ക​ർ ദ് ​റാ​സ്ക്ക​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ഐ ​ല​വ് യു ​ഐ ല​വ് യൂ ​മ​മ്മി എ​ന്ന ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് കു​ട്ടി​ക്കു​രു​ന്നു​ക​ൾ​ക്കൊ​പ്പം അ​ധ്യാ​പി​ക​മാ​രും ചു​വ​ടു​ക​ള​ന​ക്കി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​പോ​ലെ അ​മ്മ മ​ന​സു​ള്ള അ​ധ്യാ​പി​ക​മാ​ർ വേ​ണം കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ച് വ​ള​ർ​ത്താ​ൻ എ​ന്നാ​ണ് അ​നേ​ക​മാ​ളു​ക​ളും പ്ര​തി​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.