ബീയ​റടിച്ചാൽ വണ്ട‌ിയോടുമെന്നു ശാസ്ത്രജ്ഞർ!
Friday, December 8, 2017 3:19 AM IST
ബീയ​​​​റി​​​​ൽ​​​​നി​​​​ന്നു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന ഇ​​​​ന്ധ​​​​നം നി​​​​ർ​​​​മി​​​​ച്ചു ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ. ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ബ്രി​​​​സ്റ്റോ​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​ണു ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​നു പി​​​​ന്നി​​​​ൽ. പെ​​​​ട്രോ​​​​ളി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന ബ​​​​ട്ട​​​​നോ​​​​ൾ മി​​​​ശ്രി​​​​ത​​​​മാ​​​​ണ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ബീ​​​​യ​​​​റി​​​​ലെ എ​​​​ഥ​​​​നോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

പെ​​​​ട്രോ​​​​ളി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി ലോ​​​​ക​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ബ​​​​യോ എ​​​​ഥ​​​​നോ​​​​ളി​​​​നേ​​​​ക്കാ​​​​ൾ മെ​​​​ച്ച​​​​മാ​​​​ണ് ബീയ​​​​റി​​​​ൽ​​​​നി​​​​ന്നു നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​ ബ​​​​ട്ട​​​​നോ​​​​ൾ എ​​​​ന്നു ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ പ​​​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.