മുപ്പത്തിരണ്ടുകാരന്‍റെ വയറ്റിൽനിന്നു പുറത്തെടുത്തത് അഞ്ചു കിലോ ഇരുന്പ്
Monday, November 27, 2017 2:36 AM IST
മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ മു​​പ്പ​​ത്തി​​ര​​ണ്ട ു​​വ​​യ​​സു​​കാ​​ര​​ന്‍റെ വ​​യ​​റ്റി​​ൽ​​നി​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ നീ​​ക്കം ചെ​​യ്ത​​ത് അ​​ഞ്ചു കി​​ലോ​​ഗ്രാം ഇ​​രു​​ന്പു വ​​സ്തു​​ക്ക​​ൾ. റെ​​വ ജി​​ല്ല​​യി​​ലെ മു​​ഹ​​മ്മ​​ദ് മ​​ക്സൂ​​ദ് എ​​ന്ന​​യാ​​ളു​​ടെ വ​​യ​​റ്റി​​ൽ​​നി​​ന്നാ​​ണ് ച​​ങ്ങ​​ല, 263 നാ​​ണ​​യ​​ങ്ങ​​ൾ, 12 ഷേ​​വിം​​ഗ് ബ്ലേ​​ഡ്, നാ​​ലു വ​​ലി​​യ സൂ​​ചി​​ക​​ൾ എ​​ന്നി​​വ നീ​​ക്കം ചെ​​യ്ത​​ത്. ഈ ​​മാ​​സം 18ന് ​​വ​​യ​​റു​​വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് മ​​ക്സൂ​​ദ് സ​​ഞ്ജ​​യ് ഗാ​​ന്ധി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​യ​​ത്.

എ​​ക്സ്റേ പ​​രി​​ശോ​​ധ​​ന​​യി​​ൽ വ​​യ​​റി​​നു​​ള്ളി​​ൽ ആ​​ക്രി​​വ​​സ്തു​​ക്ക​​ൾ ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു നി​​ർ​​ദേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തു​​ന്ന​​തി​​നുമു​​ന്പ് ആ​​റു മാ​​സം പ്രാ​​ദേ​​ശി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ മ​​ക്സൂ​​ദ് ചി​​കി​​ത്സ തേ​​ടു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഈ ​​ചി​​കി​​ത്സ ഫ​​ലം കാ​​ണാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​യ​​ത്. മാ​​ന​​സി​​ക​​മാ​​യി വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന ആ​​ളാ​​ണ് മ​​ക്സൂ​​ദ് എ​​ന്നാ​​ണ് ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​യു​​ന്ന​​ത്. ഇ​​ത്ത​​രം വ​​സ്തു​​ക്ക​​ൾ അ​​ക​​ത്താ​​ക്കു​​ന്ന​​ത് സ്വ​​ബോ​​ധ​​ത്തോ​​ടെ​​യ​​ല്ലെ​​ന്നും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.