ധ്യാൻ ശ്രീനിവാസൻ -നിവിൻ ചിത്രം വൈകും
Monday, September 18, 2017 6:46 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ലവ് ആക്‌ഷൻ ഡ്രാമ'യ്ക്കായി ആ​രാ​ധ​ക​ർ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ന​യ​ൻ​താ​ര​യും നി​വി​ൻ പോ​ളി​യും നാ​യി​കാ-​നാ​യ​ക​ന്മാ​രാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ചി​ത്രം അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു നീ​ട്ടി​യെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

താ​ര​ങ്ങ​ളു​ടെ ഡേ​റ്റാ​ണ് ധ്യാ​ൻ ചി​ത്ര​ത്തി​നു ത​ട​സ​മാ​യി മാ​റി​യി​ട്ടു​ള്ള​ത്. വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​ത്തി​ലെ ത​ള​ത്തി​ൽ ദി​നേ​ശ​നും ശോ​ഭ​യു​മാ​യാ​ണ് നി​വി​നും ന​യ​ൻ​സും എ​ത്തു​ന്ന​ത്. റൊ​മാ​ന്‍റി​ക് കോ​മ​ഡി​യാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്. അ​ജു നി​ർ​മാ​താ​വു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.