വെർസോവ ബീച്ചിന്‍റെ പേരുദോഷം മാറി
Monday, September 18, 2017 5:59 AM IST
കൈ​​​​യൊ​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ മ​​​​ന​​​​സു​​​​മാ​​​​റി ഒ​​​​ത്തു​​​​പി​​​​ടി​​​​ച്ച​​​​തോ​​​​ടെ മും​​​​ബൈ​​​​യി​​​​ലെ വെ​​​​ർ​​​​സോ​​​​വ ബീ​​​​ച്ചി​​​​ന്‍റെ പേ​​​​രു​​​​ദോ​​​​ഷം​​​​മാ​​​​റി​​​​ക്കി​​​​ട്ടി. "മാ​​​​ലി​​​​ന്യബീ​​​​ച്ച്' എ​​​​ന്ന പേ​​​​രി​​​​ൽ കു​​​​പ്ര​​​​സി​​​​ദ്ധി​​ നേ​​​​ടി​​​​യ വെ​​​​ർ​​​​സോ​​​​വ ബീ​​​​ച്ച് ഇ​​​​ന്നി​​​​പ്പോ​​​​ൾ അ​​​​ഴ​​​​കേ​​​​റി​​​​യ മ​​​​നോ​​​​ഹ​​​​ര​​​​തീ​​​​ര​​​​മാ​​​​ണ്. അഫ്‌റോസ് ഷാ എ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​ണ് ബീ​​​​ച്ചി​​​​ന്‍റെ പ​​​​രി​​​​താ​​​​പ​​​​ക​​​​ര​​​മാ​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ൽ മ​​​​ന​​​​മ​​​​ലി​​​​ഞ്ഞ് സൗ​​​​ന്ദ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ​​​​ത്.

സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യെ​​​ ആ​​​​ശ്ര​​​​യി​​​​ച്ചു.‌ ഡേ​​​​റ്റ് വി​​​​ത്ത് ബീ​​​​ച്ച് എ​​​​ന്ന പേ​​​​രി​​​​ൽ​ അ​​ദ്ദേ​​ഹം ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​ചാ​​​​ര​​​​ണ​​​​ പ​​​​രി​​​​പാ​​​​ടി​​​​ക്ക് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ൻ​​​​ വ​​​​ര​​​​വേ​​​​ൽ​​​​പ്പാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം​​​ വ​​​രെ​​​യു​​​ള്ള ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ബീ​​​ച്ചി​​​ൽ​​​നി​​​ന്ന് 72 ല​​ക്ഷം പ്ലാ​​​സ്റ്റി​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ആ​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. കൂ​​​ടാ​​​തെ ചെ​​​റു​​​ചെ​​​ടി​​​ക​​​ളും പൂ​​​ച്ചെ​​​ടി​​​ക​​​ളു​​​മൊ​​​ക്കെ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി ബീ​​​ച്ച് കൂ​​​ടു​​​ത​​​ൽ മ​​​നോ​​​ഹ​​​ര​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തിട്ടുണ്ട്. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.