ശരിക്കും സിനിമാനടിയെപ്പോലെ..! പുതിയ റേഷൻകാർഡിലെ സ്വന്തം ഫോട്ടോ കണ്ട് അമ്പരന്ന് വീട്ടമ്മ
Sunday, September 17, 2017 12:19 AM IST
സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ച്ച 66 കാ​രി​യാ​യ ഒ​രാ​ൾ സ്വ​ന്തം ചി​ത്രം ക​ണ്ട് അ​ന്പ​ര​ന്നു. ത​ന്നെ സി​നി​മ​യി​ലെ​ടു​ത്തോ എ​ന്ന് പ​രി​ഭ്ര​മി​ച്ച ഇ​വ​ർ ചി​ത്ര​ത്തി​ലേ​ക്ക് പ​ല​പ്രാ​വ​ശ്യം നോ​ക്കി. അ​വ​സാ​നം അ​ത് താ​ന​ല്ലെ​ന്നു ഉ​റ​പ്പി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ സേ​ലം ജി​ല്ല​യി​ലെ ഓ​മ​ല്ലൂ​രി​ലെ ക​മ​ലാ​പു​രം സ്വ​ദേ​ശി​നി​യാ​യ സ​രോ​ജ​യ്ക്കാ​ണ് ഈ ​വി​ചി​ത്രാ​നു​ഭ​വ​മു​ണ്ടാ​യ​ത്. ഇ​വ​ർ​ക്കു ല​ഭി​ച്ച റേ​ഷ​ൻ കാ​ർ​ഡി​ൽ സ്വ​ന്തം ചി​ത്ര​ത്തി​നു പ​ക​രം തെന്നിന്ത്യൻ കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ ചി​ത്ര​മാ​യിരുന്നു. റേ​ഷ​ൻ​കാ​ർ​ഡി​ലെ അ​ബ​ദ്ധ​ത്തെ​ക്കു​റി​ച്ച് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നായിരുന്നു മറുപടി. എ​ന്താ​യാ​ലും സ​രോ​ജ​യും കു​ടും​ബാ​ഗം​ങ്ങ​ളും ജി​ല്ലാ സി​വി​ൽ സ​പ്ലെ ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി.

സ​രോ​ജ​യു​ടെ സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡി​ലെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സ​രോ​ജ​യു​ടെ ത​ന്നെ ചി​ത്ര​മു​ള്ള മ​റ്റൊ​രു റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കി ത​ടി​യൂ​രി​യി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.