സിം​ഫ​ണി​യൊ​രു​ക്കാ​നും റോബോട്ട്!
Thursday, September 14, 2017 3:56 AM IST
വ​​ന്നു​​വ​​​ന്നു മാ​​​​സ്മ​​​​രി​​​​ക സം​​​​ഗീ​​​​ത​​​​ത്തി​​​​ന്‍റെ സിം​​​​ഫ​​​​ണി​​​​യൊ​​​​രു​​​​ക്കാ​​​​നും തു​​​​ട​​​​ങ്ങി​​​​യി​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് റോ​​​​ബോ​​​​​​​​ട്ടു​​​​ക​​​​ൾ. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ടി​​​​യു​​​​സ്കാ​​​​ൻ തി​​​​യ​​​​റ്റ​​​​റി​​​​ലാ​​ണു റോ​​​​ബോ​​​​​​​​ട്ട് നേ​​​​തൃ​​​​തം കൊ​​​​ടു​​​​ത്ത സം​​​​ഗീ​​​​ത വി​​​​രു​​​​ന്ന് അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ മ്യൂ​​​​സി​​​​ക് ക​​​​ണ്ട​​​​ക്ട​​​​റാ​​​​യ ആ​​​​ൻ​​​​ഡ്രി​​​​യ കൊ​​​​ളം​​​​ബി​​​​നി​​​​യാ​​​​ണ് ത​​​​ന്‍റെ അ​​​​സി​​​​സ്റ്റ​​​​ന്‍റാ​​​​യി യു​​​​മി റോ​​​​ബ​​​​ട്ടി​​​​നെ നി​​​​യ​​​​മി​​​​ച്ച​​​​ത്.

ആ​​​​ഴ്ച​​​​ക​​​​ൾ നീ​​​​ണ്ട പ​​​​രി​​​​ശീ​​​​ല​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണു യു​​​​മി​​​​ക്ക് മ്യൂ​​​​സി​​​​ക് ക​​​​ണ്ട​​​​ക്ട​​​​റാ​​​​കാ​​​​ൻ സാ​​​​ധി​​​​ച്ച​​​​തെ​​​​ന്നു ആ​​​​ൻ​​​​ഡ്രി​​​​യ കൊ​​​​ളം​​​​ബി​​​​നി പ​​​​റ​​​​ഞ്ഞു. എ​​​​ബി​​​​ബി എ​​​​ന്ന ടെ​​​​ക് ക​​​​ന്പ​​​​നി​​​​യാ​​​​ണ് യു​​​​മി​​​​ക്കു രൂ​​​​പം കൊ​​​​ടു​​​​ത്ത​​​​ത്. റോ​​​​ബോട്ടിന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഗീ​​​​ത വി​​​​രു​​​​ന്ന് പ്രേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഇ​​​​ഷ്ട​​​​മാ​​​​യ​​​​തോ​​​​ടെ യു​​​​മി​​​​യെ സ്ഥി​​​​രം മ്യൂ​​​​സി​​​​ക് ക​​​​ണ്ട​​​​ക്ട​​​​റാ​​​​ക്കാ​​​​നാ​​​​ണു കൊ​​​​ളം​​​​ബി​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.