കുഞ്ഞനിയനെ ആശ്വസിപ്പിക്കാൻ കരങ്ങളെന്തിന്..! സോഷ്യൽ മീഡിയയുടെ കണ്ണുനനയിച്ച് ഒരു വീഡിയോ
Tuesday, September 5, 2017 5:24 AM IST
വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യാ​ലും ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളോ​ട് മു​തി​ർ​ന്ന​വ​ർ​ക്ക് എ​പ്പോ​ഴും ഒ​രു പ്ര​ത്യേ​ക വാ​ത്സ​ല്യം ഉ​ണ്ടെ​ന്നു​ള്ള​ത് വാ​സ്ത​വ​മാ​ണ്. പ​ക്ഷെ അ​ത് എ​പ്ര​കാ​ര​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​ർ​ക്കു​മൊ​രു നി​ശ്ച​യ​മു​ണ്ടാ​വി​ല്ല. അ​തി​നു​ദാ​ഹ​ര​ണ​മെ​ന്ന നി​ല​യി​ലു​ള്ള ഒ​രു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​കയാണ്.

ജ​നി​ച്ച് ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ക​ര​യു​ന്പോ​ൾ മൂ​ത്ത സ​ഹോ​ദ​ര​ൻ സ​മാ​ധാ​നി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യയി​ൽ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു ന​ന​യി​ക്കു​ന്ന​ത്. കാ​ര​ണം, ഇരുകരങ്ങളുമില്ലാതെയാണ് മൂത്ത കുട്ടി കുഞ്ഞനിയനെ ആശ്വസിപ്പിക്കുന്നത്.

ഷ​ൻ​ഷൂ​ണ അ​ൽ​മ​സ്യൂ​ണ എ​ന്ന​യാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. 1.5 ല​ക്ഷ​ത്തി​ല​ധി​ക​മാ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

قلبي اللي يساعد اخوة واهو معاة تشوة خلقي😭😭💔 @greek_house

A post shared by 🇰🇼شنشونا المزيونة (@shnshoona_almzyoona) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.