അന്യഗ്രഹജീവികളുണ്ട്! ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഒരു റേഡിയോ സിഗ്നൽ!
Wednesday, July 19, 2017 3:02 AM IST
വി​​​​ദൂ​​​​ര ന​​​​ക്ഷ​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു ഭൂ​​മി​​​​യി​​​​ലെ​​​​ത്തി​​​​യ റേ​​​​ഡി​​​​യോ സി​​ഗ്ന​​ലി​​നു ​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ ശാ​​​​സ്ത്ര​​​​ലോ​​​​കം.​​ ഭൂ​​മി​​​​യി​​​​ൽ​​നി​​​​ന്ന് 11 പ്ര​​​​കാ​​​​ശ​​​​വ​​​​ർ​​​​ഷം അ​​​​ക​​​​ലെ​​​​യു​​​​ള്ള റോ​​​​സ് - 128 എ​​​​ന്ന ചു​​വന്ന കു​​ള്ള​​ൻ ന​​​​ക്ഷ​​​​ത്ര​​​​മാ​​ണ് റേ​​ഡി​​യോ സി​​ഗ്ന​​ലി​​ന്‍റെ ഉ​​ത്ഭ​​വം.

എ​​​​ന്താ​​​​യാ​​​​ലും ഭൂ​​​​മി​​​​ക്കു വെ​​​​ളി​​​​യി​​​​ൽ അ​​​​ന്യ​​​​ഗ്ര​​​​ഹ ജീ​​​​വി​​​​ക​​​​ളെ തേ​​​​ടു​​​​ന്ന ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ അ​​​​ത്യ​​​​ന്തം ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ വാ​​​​ർ​​​​ത്ത​​​​യെ വ​​​​ര​​​​വേ​​​​റ്റ​​​​ത്. പ്ര​​​​പ​​​​ഞ്ച​​​​ത്തി​​​​ന്‍റെ ഏ​​​​തെ​​ങ്കി​​ലും കോ​​ണി​​​​ൽ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന അ​​​​ന്യ​​​​ഗ്ര​​​​ഹ​​ജീ​​​​വി​​​​ക​​​​ളാ​​​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ വാ​​​​ദം.​​ പ്യൂ​​​​ട്ടോ റി​​​​ക്കോ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് റേ​​​​ഡി​​​​യോ സി​​ഗ്ന​​ലു​​ക​​ൾ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.