നി​വിൻ പോ​ളി​യു​ടെ റി​ച്ചി ഓ​ണ​ത്തി​നെത്തും
Monday, July 10, 2017 5:51 AM IST
ത​മി​ഴ്നാ​ട്ടി​ലെ ബോ​ക്സോ​ഫീ​സ് തകർക്കാൻ നി​വി​ൻ പോ​ളി എത്തുന്നു. യുവതാരത്തിന്‍റെ ത​മി​ഴ് ചി​ത്രം റി​ച്ചി​ ഓ​ണ​ത്തി​ന് റിലീസ് ചെയ്യും. ചി​ത്ര​ത്തി​ൽ ഒ​രു ലോ​ക്ക​ൽ റൗ​ഡി​യു​ടെ വേ​ഷ​ത്തി​ലാ​ണ് നി​വി​ൻ എ​ത്തു​ന്ന​ത്.

പ്ര​കാ​ശ് രാ​ജ്, ന​ട​രാ​ജ​ൻ സു​ബ്ര​മ​ണ്യ​ൻ, ല​ക്ഷ്മി​പ്രി​യ ച​ന്ദ്ര​മൗ​ലി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ര​ക്ഷി​ത് ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.