വ്യോമപ്രദർശനത്തിനിടെ വി​മാ​നം ത​ക​ർ​ന്നു വീണു; പേ​ടി​പ്പെ​ടു​ത്തു​ന്ന വീഡിയോ
Thursday, June 15, 2017 7:25 AM IST
ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന വി​മാ​ന​പ​ക​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി​യാ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന വാ​ർ​ത്ത​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ൽ വാ​യി​ച്ചും ക​ണ്ടും അ​റി​യു​ന്ന​രാ​ണ് ന​മ്മ​ൾ. ഇ​പ്പോ​ൾ ഒ​രു വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. വി​മാ​നം പ​റ​ന്നു​യ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ക്കും കു​ത്തി നി​ല​ത്തുവീ​ഴു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നോ​ർ​ത്ത് ഫ്രാ​ൻ​സി​ൽ വ​ച്ച് ന​ട​ത്തി​യ എ​യ​ർ ഷോ​യ്ക്കി​ടെ പൈ​ല​റ്റ് വി​മാ​നം ടേക്കോഫ് ചെയ്യുമ്പോഴാ​യി​രു​ന്നു അപകടമുണ്ടായത്. ആ​ദ്യം വി​മാ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി. ഒ​രു വ​ശം ചെ​രി​ഞ്ഞു​പോ​യ വി​മാ​ന​ത്തി​ന്‍റെ മു​ൻ​വ​ശം പി​ന്നീ​ട് കു​ത്തി മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് പൈ​ല​റ്റി​നെ വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. പൈലറ്റ് നിസാരപ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.
https://www.youtube.com/embed/6Lq2oT9Bnzo
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.