ഭൂമി കുലുങ്ങിയാലും ജപ്പാന്‍ കുലുങ്ങില്ല; ഇതാണ് കാരണം...
Thursday, June 15, 2017 3:09 AM IST
ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ഭൂ​ച​ല​ന സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ജ​പ്പാ​ൻ. പ്ര​തി​വ​ർ​ഷം 1500 ഭൂ​ച​ല​ന​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. ഭൂ​ചല​ന​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ഴാ​തി​രി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​പ്പാ​നി​ലെ ഒ​രു ക​ന്പ​നി.

ക​ന്പ​നി നി​ർ​മി​ക്കു​ന്ന ഒ​രു​ത​രം കാ​ർ​ബ​ണ്‍ ഫൈ​ബ​റു​ക​ളാ​ണ് വീ​ടു​ക​ളെ ര​ക്ഷി​ക്കു​ന്ന​ത്. ഇ​രു​ന്പി​നേ​ക്കാ​ൾ ശ​ക്തി​യു​ള്ള ഈ ​കാ​ർ​ബ​ണ്‍ ഫൈ​ബ​റു​ക​ൾ​കൊ​ണ്ടു​ള്ള ക​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ടി​നെ ത​റ​യി​ൽ ഉ​റ​പ്പി​ക്കും. പി​ന്നെ എ​ത്ര വ​ലി​യ ഭൂ​ച​ലന​മു​ണ്ടാ​യാ​ലും വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കി​ല്ലെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.