വീട്ടിൽ കയറിയ പാമ്പിനെ ത​ല​യി​ണ ക​വ​ർ ഉ​പ​യോ​ഗി​ച്ച് പിടിച്ച് വീട്ടമ്മ
Friday, June 9, 2017 7:37 AM IST
പാ​മ്പ് പി​ടി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യ വാ​വ സു​രേ​ഷിനെ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​തിസൂ​ക്ഷ്മ​മാ​യി പാ​മ്പിന്‍റെ ച​ല​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി പാ​ന്പി​നെ ത​ന്‍റെ വ​രു​തി​യി​ൽ എ​ത്തി​ച്ചാ​ണ് അ​ദ്ദേഹം അ​തി​നെ ത​ന്‍റെ കൈ​ക്കു​ള്ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​രു സ്ത്രീ ​ത​ല​യ​ണ ക​വ​ർ ഉ​പ​യോ​ഗി​ച്ച് പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലാ​ണ് പേ​ടി​പ്പ​ടു​ത്തു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ന​ട​ന്ന​ത്.

വീ​ട്ടി​ലെ മു​റി​യി​ൽ ക​യ​റി​യ പാ​ന്പി​നെ​യാ​ണ് യാ​തൊ​രു പേ​ടി​യു​മി​ല്ലാ​തെ ഇ​വ​ർ ഞൊ​ടി​യി​ട​യി​ൽ ത​ല​യ​ണ​ക​വ​റി​നു​ള്ളി​ലാ​ക്കി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ 3.6 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്.
https://www.youtube.com/embed/uNg6CkRY3PE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.