അ​നു​ഷ്ക​യു​ടെ കാ​ര​വ​ൻ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു
Thursday, June 1, 2017 7:21 AM IST
ലേഡി സൂ​പ്പ​ർസ്റ്റാർ‌ അ​നു​ഷ്ക ഷെട്ടി​യു​ടെ കാ​ര​വ​ൻ ത​മി​ഴ്നാ​ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ബാ​ഹു​ബ​ലി​ക്കു ശേ​ഷം നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ഭ​ഗ്‌മ​തി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി പൊ​ള്ളാ​ച്ചി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു താ​രം. കാ​ര​വ​ന് കൈ​കാ​ണി​ച്ച ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഡ്രൈ​വ​ർ​ക്കു ക​ഴി​യാ​തി​രു​ന്ന​തോ​ടെ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ നി​ന്ന് മ​റ്റൊ​രു കാ​റി​ലാ​ണ് അ​നു​ഷ്ക ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്കു പോ​യ​ത്. യു​വി ക്രി​യേ​ഷ​ന്‍റെ ബാ​ന​റി​ൽ അ​ശോ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാം, ഉ​ണ്ണി മു​കു​ന്ദ​ൻ, ആ​ശ ശ​ര​ത് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.