ന​ടു​റോ​ഡി​ൽ കാ​ട്ടാ​ന​യു​ടെ ഫു​ട്ബോ​ൾ ക​ളി: വീ​ഡി​യോ വൈ​റ​ൽ
Thursday, May 25, 2017 7:11 AM IST
ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ മി​ടു​ക്ക​ർ മ​നു​ഷ്യ​ർ മാ​ത്ര​മാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ചി​ന്ത. എ​ന്നാ​ൽ അ​ത് മാറ്റേ​ണ്ട സ​മ​യ​മ​യി​രി​ക്കു​ക​യാ​ണ്. ആ​സാ​മി​ൽ ഒരു കാട്ടാന അരമണിക്കൂർ നേ​ര​മാ​ണ് ഫു​ട്ബോ​ൾ ക​ളി​ച്ച് ര​സി​ച്ച​ത്. അതും നടുറോഡിൽ വാ​ഹ​ന​ങ്ങ​ൾ എ​ല്ലാം ത​ട​ഞ്ഞു നി​ർ​ത്തിക്കൊണ്ട്.

ആ​ന ഇ​പ്പോ​ൾ ക​ളി നി​ർ​ത്തി പോ​കും എ​ന്നു ക​രു​തി​യി​രു​ന്ന​വ​ർ കാ​ത്ത് മ​ടു​ത്ത് തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ക്ഷോ​യി ഗോ​കി എ​ന്ന യാ​ത്രി​ക​ൻ പ​ക​ർ​ത്തി​യ 53 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/HRUPt7LIyyg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.