നീ​ൽ ആം​സ്ട്രോം​ഗ് ച​ന്ദ്ര​നി​ലെ മ​ണ്ണ് കൊ​ണ്ടു​വ​ന്ന ബാ​ഗ് ലേ​ല​ത്തി​ന്
Thursday, May 25, 2017 4:08 AM IST
മാ​ന​വ​രാ​ശി​യു​ടെ ഏ​റ്റ​വും മ​ഹ​ത്താ​യ ചു​വ​ടു​വ​യ്പ്പ് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട മു​ഹൂ​ർ​ത്ത​മാ​യി​രു​ന്നു നീ​ൽ ആം​സ്ട്രോം​ഗ് ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ നി​മി​ഷം. അ​ന്ന് അ​ദ്ദേ​ഹം അ​വി​ട​ത്തെ മ​ണ്ണു ശേ​ഖ​രി​ച്ചു​കൊ​ണ്ടു​വ​ന്ന ബാ​ഗ് ഇ​പ്പോ​ൾ ലേ​ല​ത്തി​നു​വ​ച്ചി​രി​ക്കു​ന്നു. ച​ന്ദ്ര​നി​ൽ​നി​ന്നു​ള്ള വ​സ്തു ആ​ദ്യ​മാ​യി ലോ​ക​ത്തി​ലെ​ത്തി​ച്ച ബാ​ഗാ​ണി​ത്.

48 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ബാ​ഗി​ന് കു​റ​ഞ്ഞ​ത് 40 ല​ക്ഷം ഡോളറെങ്കിലും ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ച​ന്ദ്ര​നി​ൽ​നി​ന്നു​ള്ള മ​ണ്ണി​ന്‍റെ അം​ശം ബാ​ഗി​നു​ള്ളി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജൂ​ലൈ 20 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ലേ​ല​ത്തി​ൽ ബാ​ഗ് സ്വ​ന്ത​മാ​ക്കു​ന്ന​വ​ർ​ക്ക് നീ​ൽ ആം​സ്ട്രോം​ഗി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന എ​ഡ്വി​ൻ ആ​ൽ​ഡ്രി​ൻ ഒ​പ്പു​വ​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ഫോ​ട്ടോ​യും ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.