ഇ​തെ​ന്തു മ​റി​മാ​യം..! ക​ണ്ണാ​ടി​ക്കു​ള്ളി​ലൂ​ടെ ന​ട​ക്കാ​മോ..?
Monday, May 22, 2017 2:57 AM IST
ക​ണ്ണാ​ടി​ക്കു മു​ന്പി​ൽ നി​ന്നാ​ൽ പ്ര​തി​ബിം​ബം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. എ​ന്നാ​ൽ ക​ണ്ണാ​ടി​ക്കു​ള്ളി​ൽ കൂ​ടി ന​ട​ക്കാ​ൻ സാ​ധി​ക്കു​മോ? എ​ന്നാ​ൽ ഈ ​വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ അ​ങ്ങ​നെ സം​ശ​യം തോ​ന്നാം. കെ​വി​ൻ ബി. ​പെ​റി എ​ന്ന​യാ​ളാ​ണ് ഈ കൺകെട്ട് വീഡിയോ "​വാ​ക്ക് ഇ​ൻ ദ ​വു​ഡ്സ്' എ​ന്ന ത​ല​ക്കെ​ട്ടോ​ടെ സോഷ്യൽ മീഡിയയിൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ര​ത്തി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​ണ്ണാ​ടി​യി​ലൂ​ടെ അ​ക​ത്തു പ്ര​വേ​ശി​ക്കു​ന്പോ​ൾ ചു​റ്റി​ലും കാ​ടാ​ണ് കാ​ണു​ന്ന​ത്. അ​തേ രീ​തി​യി​ൽ ക​ണ്ണാ​ടി​യി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്നതായും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യും. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ വൈ​റ​ലാ​യി മാ​റി. 94,000 പേ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്.
https://www.youtube.com/embed/6pJdLeBRhRk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.