യുവതിയുടെ വസ്ത്രത്തിൽ തീപിടിച്ചു; രക്ഷകനായി യുവാവ്- വീഡിയോ
Monday, May 22, 2017 1:33 AM IST
വ​​​ല്ല​​​ഭ​​​നു പു​​​ല്ലും ആ​​​യു​​​ധം എ​​​ന്നു കേ​​​ട്ടി​​​ട്ടി​​​ല്ലേ... ഒ​​​രു യു​​​വ​​​തി​​​യു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​ളി​​​ക്ക​​​ത്തി​​​യ അ​​​ഗ്നിജ്വാ​​​ല​​​ക​​​ൾ സ്വ​​​ന്തം കൈ​​​ക​​​ൾ​​​കൊ​​​ണ്ടു ത​​ല്ലി​​ക്കെ​​ടു​​ത്തി​​യ യു​​​വാ​​​വാ​​​ണ് ഇ​​​പ്പോ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ വ​​​ല്ല​​​ഭ​​​ൻ! വി​​​വാ​​​ഹ​​വി​​​രു​​​ന്നി​​​നി​​​ടെ​​​യാ​​​ണ് യു​​​വ​​​തി​​​യു​​​ടെ വ​​​സ്ത്ര​​​ത്തി​​​ൽ തീ ​​​പി​​​ടി​​​ച്ച​​​ത്.

ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ തി​​​ര​​​ക്കാ​​​യ​​​തി​​​നാ​​​ൽ തീ ​​​പ​​​ട​​​രു​​​ന്ന​​​ത് ആ​​​രും ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, വ​​​സ്ത്ര​​​ത്തി​​​ൽ തീ ​​​ആ​​​ളി​​​പ്പ​​​ട​​​ർ​​​ന്ന​​​തോ​​​ടെ യു​​​വ​​​തി നി​​​ല​​​വി​​​ളി​​​ച്ചു. പെ​​​ട്ടെന്നു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നാ​​​വാ​​​തെ എ​​​ല്ലാ​​​വ​​​രും നോ​​​ക്കി​​​നി​​​ൽ​​​ക്കെ​​​യാ​​​ണ് ര​​​ക്ഷ​​​ക​​​നാ​​​യി ആ ​​​യു​​​വാ​​​വ് എ​​​ത്തി​​​യ​​​ത്. ഒ​​​രു നി​​​മി​​​ഷം പോ​​​ലും വൈ​​​കാ​​​തെ യു​​​വാ​​​വ് യു​​​വ​​​തി​​​യു​​​ടെ ക​​​ത്തി​​​യെ​​​രി​​​യു​​​ന്ന ദു​​​പ്പ​​​ട്ട വ​​​ലി​​​ച്ചു കീ​​​റി​​​യ ശേ​​​ഷം കാ​​​ലു​​​കൊണ്ട് തീ ചവിട്ടി​​​കെ​​ടു​​ത്തി.

യു​​​വാ​​​വി​​​ന്‍റെ സാ​​​ഹ​​​സി​​​ക ര​​​ക്ഷാ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ം ‌ വീ​​​ഡി​​​യോ സ​​​മൂ​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. എന്നാൽ, സംഭവം എവിടെ നടന്നതാണെന്നു വ്യക്തമല്ല. ത​​​നി​​ക്കും അ​​പ​​ക​​ട​​മു​​ണ്ടാ​​യേ​​ക്കാ​​മെ​​ങ്കി​​ലും അ​​തു വ​​ക​​വ​​യ്ക്കാ​​തെ മ​​​റ്റൊ​​​രാളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച യു​​​വാ​​​വി​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​പ്ര​​​വാ​​​ഹ​​​മാ​​​ണിപ്പോൾ.
https://www.youtube.com/embed/dHYtxeAmlKc
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.