ഇരട്ട സെഞ്ചൂറിയൻ മുത്തശ്ശിമാർ!
Sunday, May 21, 2017 1:34 AM IST
ഒ​​​രു മ​​​ന​​​വും ര​​​ണ്ടു ശ​​​രീ​​​ര​​​വു​​​മാ​​​യി ജീവി​​​ച്ച ഇ​​​ര​​​ട്ട മു​​​ത്ത​​​ശ്ശി​​​മാ​​​ർ നൂ​​റി​​​ന്‍റെ നി​​​റ​​​വി​​​ൽ. ബ്ര​​​സീ​​ലി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​നി​​​ക​​​ളാ​​​യ മ​​​രി​​​യ പി​​​ഗ്നേ​​​ഷ​​​ൻ, പൗ​​​ളീ​​​ന പി​​​ഗ്നേ​​​ഷ​​​ൻ എ​​​ന്നീ ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ നൂ​​​റാം ജ​​​ന്മ​​​ദി​​​നം ക​​ഴി​​ഞ്ഞ ദി​​വ​​സം ആ​​ഘോ​​ഷി​​ച്ച​​ത്.

എ​​​ന്നാ​​​ൽ, കേ​​​ക്ക് മു​​​റി​​​ച്ചു​​​ള്ള സാ​​​ധാ​​​ര​​​ണ അ​​​ഘോ​​​ഷ​​​മ​​​ല്ല ഈ ​​​സ​​​ഹോ​​​ദ​​​രി​​​മാ​​​ർ ത​​​ങ്ങ​​​ൾ സെ​​​ഞ്ചുറി കു​​​റി​​​ച്ച വേ​​​ള​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഇ​​​രു​​​വ​​​രും ഒ​​​രു​​​മി​​​ച്ചു​​​ള്ള ന​​ല്ല നി​​മി​​ഷ​​ങ്ങ​​ൾ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി​ ഈ ​​​ഇ​​​ര​​​ട്ട മു​​​ത്ത​​​ശ്ശി​​​മാ​​​ർ ത​​​ങ്ങ​​​ളു​​​ടെ ജ​​​ന്മ​​ദി​​​നാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ചു. ​ഒ​​രേ ഡി​​സൈ​​നി​​ലു​​ള്ള നീ​​ല​​യും പി​​ങ്കും വ​​​സ്ത്ര​​​ങ്ങ​​​ൾ അ​​​ണി​​​ഞ്ഞ മു​​​ത്ത​​​ശ്ശി​​​മാ​​​രു​​​ടെ ബ​​​ർ​​​ത്ത്ഡെ സ്പെ​​​ഷ​​​ൽ ഫോ​​​ട്ടോ​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം ത​​​ന്നെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.