മോ​ഹ​ൻ​ലാലി​നൊ​പ്പം അ​രു​ണ്‍ കു​ര്യ​നും
Monday, May 15, 2017 5:48 AM IST
ഹി​റ്റ് ചി​ത്രം ആ​ന​ന്ദ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ അ​രു​ണ്‍ കു​ര്യ​ന്‍റെ അ​ടു​ത്ത ചി​ത്രം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം. ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലാ​ണ് അ​രു​ണ്‍ എ​ത്തു​ന്ന​ത്. അ​നൂ​പ് മേ​നോ​ൻ, അ​ന്ന രാ​ജ​ൻ, ശ​ര​ത്ത് കു​മാ​ർ, സ​ലിം​കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ്രി​ൻ​സി​പ്പ​ലി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.