ചിരിപടർത്തി ക​ര​ടി​ക്കു​ട്ടി​യു​ടെ ഐ​സ് ബ​ക്ക​റ്റ് കു​സൃ​തി
Monday, May 15, 2017 3:20 AM IST
വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ടി​ൽ നി​ന്നു ര​ക്ഷ​നേ​ടാ​ൻ ഒ​രു ഹി​മ​ക്ക​ര​ടി​ക്കു​ട്ടി ചെ​യ്ത കു​സൃ​തി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ പോ​ർ​ട്ട്ലാ​ൻ​ഡി​ലു​ള്ള ഒ​റി​ഗോ​ണ്‍ മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. ഐ​സ് ക്യൂ​ബു​ക​ൾ നി​റ​ച്ച വ​ലി​യ പാ​ത്ര​ത്തി​ൽ ത​ല​കു​ത്തി മ​റി​യു​ക​യാ​യി​രു​ന്നു ക​ക്ഷി.

കു​റ​ച്ചു​സ​മ​യം അ​തി​ൽ കി​ട​ന്ന് തി​മി​ർ​ത്ത​ശേ​ഷം സ​മീ​പം നി​ർ​മി​ച്ചി​രി​ക്കു​ന്ന കു​ള​ത്തി​ലേ​ക്ക് ചാ​ടു​ന്ന​തും കാ​ണാം. ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രാ​ണ് ക​ണ്ട​ത്. അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ മൃ​ഗ​ശാ​ല​യി​ൽ ജ​നി​ച്ച ഈ ​ഹി​മ​ക്ക​ര​ടി​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​വി​ടെ​യെ​ത്തി​ച്ച​ത്.
https://www.youtube.com/embed/5F9D-EhbJKc
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.