ആ​ദി​യോ​ഗി ശി​വപ്ര​തി​മ​യ്ക്ക് ഗി​ന്ന​സ് പെ​രു​മ
Monday, May 15, 2017 1:29 AM IST
112 അ​ടി ഉ​യ​ര​മു​ള്ള ആ​ദി​യോ​ഗി ശി​വ പ്ര​തി​മ​യ്ക്ക് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ട്ടം. ലോ​ക​ത്തെ ഏ​റ്റ​വും വി​രി​വു​ള്ള പ്ര​തി​മ​യെ​ന്ന റി​ക്കാ​ർ​ഡാ​ണ് പ്ര​തി​മ​യ്ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗ ഗു​രു ജഗ്ഗി വാ​സു​ദേ​വ് ന​യി​ക്കു​ന്ന ഇഷാ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ ഇ​ഷ യോ​ഗാ​ സെ​ന്‍റ​റി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

യോ​ഗ​യു​ടെ പ്ര​ച​ര​ണാ​ർ​ഥം സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​തി​മ​യു​ടെ അ​നാഛാ​ദ​ന ക​ർ​മം ഫെ​ബ്രു​വ​രി 24ന് ​പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് നി​ർ​വ​ഹി​ച്ച​ത്. എ​ട്ടു മാ​സം കൊ​ണ്ടാ​ണ് ഈ ​പ്ര​തി​മ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.