റാണയ്ക്ക് ഇഷ്ടം ദുൽഖറിനെ
Wednesday, May 3, 2017 8:46 AM IST
ഇ​ന്ത്യ​മു​ഴു​വ​ൻ ഇ​പ്പോ​ൾ ബാ​ഹു​ബ​ലി ത​രം​ഗ​ത്തി​ലാ​ണ്. ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ പ്ര​ഭാ​സും, റാ​ണാ ദ​ഗു​ബാ​ട്ടി​യും, അ​നു​ഷ്ക​യു​മെ​ല്ലാ​മാ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ. എ​ന്നാ​ൽ താ​ൻ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം കു​ഞ്ഞി​ക്ക​യു​ടെ ആ​രാ​ധ​ക​നാ​ണെ​ന്നാ​ണ് റാണ പ​റയുന്ന​ത്. ക്ല​ബ് എ​ഫ്എം ദു​ബാ​യു​മാ​യി ന​ട​ത്തി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദേ​ഹം താ​ൻ ഏ​റെ ആ​രാ​ധി​ക്കു​ന്ന ന​ട​ന്‍റെ പേ​ര് വെ​ളി​പ്പ​ടു​ത്തി​യ​ത്.

ദു​ൽ​ഖ​റി​ന്‍റെ ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ൾ താ​ൻ ക​ണ്ടി​ട്ടു​ണ്ട​ന്നും വ​ർ​ഷ​ങ്ങ​ളാ​യി അ​ദേ​ഹ​ത്തെ അ​റി​യാ​മെ​ന്നും എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ദു​ൽ​ഖ​റെ​ന്നു​മാ​ണ് അ​ദേ​ഹം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ ഹി​റ്റ് ചി​ത്രം ​ബാം​ഗ്ലൂ​ർ ഡേ​യ്സ് ത​മി​ഴി​ലേ​ക്കും തെ​ലു​ങ്കി​ലേ​ക്കും മൊ​ഴി​മാ​റ്റി​യ​പ്പോ​ൾ റാ​ണ, ഫ​ഹ​ദ് ഫാ​സി​ൽ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.