Back to Viral News | Deepika Home
 
എ​ന്നോ​ടൊ​പ്പം എ​പ്പോ​ഴും ഭീ​മ​നു​ണ്ട്: മോ​ഹ​ൻ​ലാ​ൽ
ആ​യി​രം കോ​ടി ബ​ജ​റ്റി​ൽ എം​ടി​യു​ടെ ഭീ​മ​നാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തു​ക​യാ​ണ്. സി​നി​മ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മു​ത​ൽ ഭീ​മ​ന്‍റെ വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ​ൻ സി​നി​മാ​ലോ​കം. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ​യാ​യി ര​ണ്ടാ​മൂ​ഴം വ​രു​ന്പോ​ൾ ഭീ​മ​നാ​കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ. ഭീ​മ​നെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ൽ​പ​ങ്ങ​ൾ ബ്ലോ​ഗി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് താ​രം.

ഭീ​മ​ൻ കു​ട്ടി​ക്കാ​ലം മു​ത​ൽ ത​ന്‍റെ ക​ഥ​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. ഭീ​മ​നെ​ന്നാ​ൽ വ​ലി​യ ശ​രീ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ എം​ടി​യു​ടെ ര​ണ്ടാ​മൂ​ഴം വാ​യി​ച്ച​തി​നു ശേ​ഷ​മാ​ണ് പെ​രു​ത്ത ശ​രീ​ര​ത്തി​ന​പ്പു​റം ഭീ​മ​ന് ന​നു​ത്ത ഒ​രു മ​ന​സു​ണ്ടെ​ന്ന് ലോ​ക​ത്തി​നു മ​ന​സി​ലാ​യ​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

എം​ടി​യു​ടെ ഭീ​മ​ൻ ഒ​രേ​സ​മ​യം മ​ന​സും ശ​രീ​ര​വു​മാ​ണ്. പ​ല യു​ദ്ധ​മു​റ​ക​ളും അ​ഭ്യ​സി​ക്കേ​ണ്ട​താ​യു​ണ്ട്. അ​താ​ത് ആ​യോ​ധ​ന​ക​ല​ക​ളി​ലെ ഗു​രു​ക്ക·ാ​രു​ടെ കീ​ഴി​ൽ ഇ​വ​യെ​ല്ലാം അ​ഭ്യ​സി​ക്കേ​ണ്ടി​വ​രും. അ​തി​നാ​ൽ അ​ടു​ത്ത ഒ​ന്നോ ഒ​ന്ന​ര​യോ വ​ർ​ഷം ഇ​തി​നാ​യി മാ​റി​നി​ല്ക്കേ​ണ്ടി​വ​രും. ഇ​തെ​ല്ലാം മ​ഹ​ത്താ​യ സ്വ​പ്ന​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന ത്യാ​ഗ​ങ്ങ​ളാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

ര​ണ്ടാ​മൂ​ഴം സം​ഭ​വി​ക്കു​മോ ഇ​ല്ല​യോ എ​ന്ന ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട്. സം​ഭ​വി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഒ​രു വ​ലി​യ സ്വ​പ്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തു​ത​ന്നെ ആ​ന​ന്ദ​ക​ര​മാ​ണെ​ന്നും ആ ​യാ​ത്ര​യി​ൽ ത​ന്നോ​ടൊ​പ്പം എ​പ്പോ​ഴും ഭീ​മ​നു​മു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ഗ് വാ​യി​ക്കാം:

ഇതൊക്കെ നിസാരം..! യോഗാദിനത്തിൽ വൈറലായി ലാലേട്ടന്‍റെ അഭ്യാസം
മോഹൻലാലിന്‍റെ മെയ്‌വഴക്കം പ്രസിദ്ധമാണ്. അടുത്തിറങ്...
പോലീസ് താങ്ങായി; അമ്മ നഷ്ടപ്പെട്ട നാടോടിക്കുട്ടികൾ അക്ഷരമുറ്റത്തക്ക്
ഇ​രി​ട്ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട നാ​ടോ​ടി യു​വ​തി​...
ക്ഷമിക്കൂ സുഹൃത്തുക്കളേ.. മാപ്പുചോദിച്ച് മോഹൻലാൽ
ബ്ലോഗ് എഴുത്തിൽ സജീവമാണ് സൂപ്പർതാരം മോഹൻലാൽ. അദ്ദേ...
"കൃഷ്ണഗുഡി'യിലേക്ക് ഒരു മഴയാത്ര..!
കിനാവിന്‍റെ പടികടന്ന് കുളിരണിയിക്കാൻ അവൾ എത്തിയിരി...
ആം​ബു​ല​ൻ​സിന് കടന്നുപോകാൻ രാ​ഷ്ട്ര​പ​തിയുടെ വാഹനം തടഞ്ഞു; പോലീസുകാരന് അഭിനന്ദനപ്രവാഹം
രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ വാ​ഹ​ന​വ്യ...
മുതലക്കുഞ്ഞെന്ന് ആൺമയിലിന്‍റെ പരിഭവം; "ആ രാത്രിയിൽ നീ...'- പെൺമയിലിന്‍റെ മറുപടി വൈറൽ
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി കു​പ്ര...
ചതിച്ചത് കൂട്ടത്തിലുള്ളയാൾ: പാണ്ഡ്യയുടെ ട്വീറ്റ് വൈറലായി, പിന്നെ വിവാദമായി
ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​ന...
പു​ലി​യെ ക​ണ്ട് പേ​ടി​ച്ചോ​ടു​ന്ന കു​ട്ടി അ​യ്യ​പ്പ​ൻ; ചി​രി​യ​ട​ക്കാ​നാ​വാ​തെ സോ​ഷ്യ​ൽ മീ​ഡി​യ
സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​...
ആരെങ്കിലും സഹായിക്കണം, ഏതുനിമിഷവും ഞാനും ജയിലിലായേക്കാം: അറ്റ്ലസ് രാമചന്ദ്രന്‍റെ ഭാര്യ
ദു​ബാ​യ് ജ​യി​ലി​ൽ ക​ഴി​യു​ന്ന മലയാളി വ്യവസായി അ​റ...
ഇവിടെ ഫോട്ടോയെടുക്കാൻ പാടില്ല; കാരണമറിഞ്ഞാൽ ചിരിച്ചുപോകും
സ​ഞ്ചാ​രി​ക​ള്‍ക്കു പ്രി​യ​പ്പെ​ട്ട രാ​ജ്യ​മാ​ണ് സ...
കോ​ഹ്‌ലിയെ ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് കെ​ആ​ർ​കെ; പൊങ്കാലയു​മാ​യി പാ​ക് ആ​രാ​ധ​ക​ർ
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​...
"ജാതിയും മതമില്ലാതെ' മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വി.ടി. ബൽറാം എംഎൽഎ
ജനപ്രതിനിധിക്കു വേണ്ടത് പ്രസംഗമല്ല പ്രവൃത്തിയാണെന്...
‌‌"ഞാൻ മരിച്ചിട്ടില്ല; നിങ്ങൾ ചെയ്തത് മോശമായിപ്പോയി'
താന്‍ മരിച്ചെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകൾക...
മ​യി​ൽ ഇ​ണ ചേ​രി​ല്ല! ജ​ഡ്ജി​യു​ടെ പ്ര​സ്താ​വ​ന​യെ അ​ല​ക്കി സോ​ഷ്യ​ൽ മീ​ഡി​യ
പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്ക​ണ​മെ​ന്ന വി​ധി പ്ര​...
ആരാധകർ മത്സരിക്കട്ടെ.! പാക് നായകന്‍റെ കുഞ്ഞിനെ ലാളിച്ച് ധോണി
ഇന്ത്യ- പാക് മത്സരം താരങ്ങൾക്കൊപ്പം ആരാധകർക്കും അഭ...
കാ​ല​യി​ലെ ജീ​പ്പ് ത​രാ​മോ​യെ​ന്ന് മ​ഹീ​ന്ദ്ര; മ​റു​പ​ടി​യു​മാ​യി ധ​നു​ഷ്
സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ...
ആകെ കൺഫ്യൂഷനായല്ലോ..‍? യു​വി അ​പ​ര​നെ ക​ണ്ട​പ്പോ​ൾ
ഒ​രാ​ളെ പോ​ലെ ഏ​ഴു​പേ​രു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​...
വി​മ​ർ​ശ​ക​ർ​ക്ക് "കാ​ലു​കൊ​ണ്ട്' മ​റു​പ​ടി​യു​മാ​യി പ്രി​യ​ങ്ക ചോ​പ്ര
ബോ​ളി​വു​ഡി​ൽ നി​ന്നും ഹോ​ളി​വു​ഡി​ലേ​ക്കു ചു​വ​...
"ഇനി എലി എന്നെ സഹിക്കും; ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ..'
ഗോ​ദ എ​ന്ന സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യി​ച്ച...
ലാലേട്ടൻ സ്റ്റൈലിൽ മീനാക്ഷി പറയുന്നു, മൈ കാർ നമ്പർ ഈസ്....
മലയാളികളുടെ പ്രിയപ്പെട്ട മീനാക്ഷിക്കുട്ടിയായി തിളങ...
ദുൽഖറാണ് ആ സുകുമാരക്കുറുപ്പ്
സുകുമാരക്കുറുപ്പ് എന്ന പേര് മലയാളികൾക്ക് സുപരിചിതമ...
മഞ്ജുവിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു..‍‍? വാർത്തയ്ക്കു പിന്നിൽ പ്രമുഖ ദേശീയമാധ്യമം
മഞ്ജു വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത സ...
മോഹൻലാലിന്‍റെ ആ സർപ്രൈസിനു മുന്നിൽ കണ്ണുനിറഞ്ഞ് സിദ്ദിഖ്
ലാലേട്ടന്‍റെ ഭക്ഷണപ്രിയത്തെക്കുറിച്ച് നിരവധി കഥകളു...
സി.കെ. വിനീതിന്‍റെ പുത്തൻ ഔഡി കാറിന് ഒരു പ്രത്യേകതയുണ്ട്
മലയാളികളുടെ സ്വന്തം ഫുട്ബോൾ ഹീറോ സി.കെ. വിനീത് പുത...
പരിക്കേറ്റ പ​ല​സ്തീ​ൻ യുവതിയുടെ കു​ഞ്ഞി​നെ മു​ല​യൂ​ട്ടി ഇ​സ്രേ​ലി ന​ഴ്സ്; ലോകം നെഞ്ചിലേറ്റിയ നന്മചി​ത്രം
രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര്...
നിവിൻ പോളിയുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥികൂടി
യുവതാരം നിവിൻ പോളിക്കും റിന്നയ്ക്കും ദാവീദിനും കൂട...
മോനേ, എനിക്ക് ആ വേഷം വേണം ; ലാലേട്ടന്‍റെ ചോദ്യത്തിൽ വണ്ടറടിച്ച് ജയസൂര്യ
മോനേ, എനിക്ക് ആ വേഷം വേണം. സാക്ഷാൽ ലാലേട്ടന്‍റെ ആ ...
ഫേസ്ബുക്കിൽ കമന്‍റിടാനും ബാഹുബലി വരും; തരംഗമായി പുതിയ സ്റ്റിക്കറുകൾ
ഇന്ത്യൻ സിനിമയിൽ ബാഹുബലി സൃഷ്ടിച്ച അലയൊലികൾ അടങ്ങി...
പ്ര​തി​ഫ​ലം തരാതെ തന്നെ കബളിപ്പിച്ചു: വി​കാ​രാ​ധീ​ന​നാ​യി കു​ഞ്ഞു​ഗൗ​ര​വ്
സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന് പ്ര​തി​ഫ​ലം ന​ൽ​ക...
വേദനയോടെ ഒരു സംവിധായകൻ; ഒരു സിനിമയ്ക്കും ഈ ​അ​വ​സ്ഥ​യു​ണ്ടാ​ക​രു​ത്..!
മി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ന്ന ആ​സി​...
Copyright @ 2017 , Rashtra Deepika Ltd.