Back to Viral News | Deepika Home
 
ബാഹുബലി ടീം 23ന് കേരളത്തിൽ
ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ കൊ​ന്ന​തെ​ന്തി​നെ​ന്ന​റി​യാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം. ബാ​ഹു​ബ​ലി 2 ദ ​ക​ൺ​ക്ലൂ​ഷ​ൻ 28ന് ​പു​റ​ത്തി​റ​ങ്ങും. ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ബാ​ഹു​ബ​ലി ടീം ​കേ​ര​ള​ത്തി​ലെ​ത്തും. നാ​യ​ക​നാ​യ പ്ര​ഭാ​സ്, ക​ട്ട​പ്പ​യാ​യി അ​ഭി​ന​യി​ച്ച സ​ത്യ​രാ​ജ്, സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി, നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി, നാ​സ​ർ എ​ന്നി​വ​രാ​ണ് പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ എ​ത്തു​ന്ന​ത്.

പ്ര​ഭാ​സ് എ​ന്ന ന​ട​ന്‍റെ സി​നി​മ​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യും സ​മ​ർ​പ്പ​ണ​മ​നോ​ഭാ​വു​മാ​ണ് ബാ​ഹു​ബ​ലി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ എ​സ്.എ​സ്. രാ​ജ​മൗ​ലി പ​റ​യു​ന്നു. നാ​ലു വ​ർ​ഷ​മാ​ണ് സി​നി​മ​യ്ക്കാ​യി പ്ര​ഭാ​സ് മാ​റ്റി​വ​ച്ച​ത്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ മി​ർ​ച്ചി​യാ​യി​രു​ന്നു പ്ര​ഭാ​സി​ന്‍റെ അ​വ​സാ​ന​ത്തെ ചി​ത്രം. തു​ട​ർ​ന്നി​ങ്ങോ​ട്ട് ബാ​ഹു​ബ​ലി ടീ​മി​നൊ​പ്പ​മാ​യി​രു​ന്നു പ്ര​ഭാ​സ്. എ​ന്നാ​ൽ, രാ​ജ​മൗ​ലി​യു​ടെ സി​നി​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശ​മാ​ണ് ബാ​ഹു​ബ​ലി​യെ വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും താ​ൻ രാ​ജ​മൗ​ലി​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ച് കൂ​ടെ നി​ൽ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് പ്ര​ഭാ​സ് പ​റ​യു​ന്ന​ത്.

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും ബാ​ഹു​ബ​ലി ര​ണ്ടി​ൽ പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ബ്ര​ഹ്മാ​ണ്ഡ സെ​റ്റും അ​തി​ശ​യി​പ്പി​ക്കു​ന്ന ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളും​കൊ​ണ്ട് ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ത്ത സി​നി​മ​യു​ടെ ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന ബാ​ഹു​ബ​ലി 2 ദ ​ക​ൺ​ക്ലൂ​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി​രി​ക്കും എ​ന്നു ത​ന്നെ ആ​ണ്.


സാവിത്രിയാകാൻ കീർത്തി
ഒ​രു കാ​ല​ത്ത് ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യ...
ഗായത്രി അരുൺ ബിഗ് സ്ക്രീനിലേക്ക്
ഗാ​യ​ത്രി അ​രു​ണ്‍ എ​ന്ന പേ​രി​നേ​ക്കാ​ൾ മ​ല​യാ​ള ...
ബാഹുബലിക്കു ശേഷം പ്രഭാസിന്‍റെ ചിത്രം സാഹോ
ബാ​ഹു​ബ​ലി​യി​ലെ നാ​യ​ക​വേ​ഷ​ത്തി​നു​ശേ​ഷം പ്ര​ഭാ​...
ലാൽ ജോസ് ചിത്രത്തിൽ പ്രി​ൻ​സി​പ്പലായി മോ​ഹ​ൻ​ലാൽ
പു​ലി​മു​രു​ക​നു​ശേ​ഷം പ്രി​ൻ​സി​പ്പ​ൽ വേ​ഷ​ത്തി​...
സേ​തു​രാ​മ​യ്യ​റാ​യി മ​മ്മൂ​ട്ടി വീ​ണ്ടും
മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ നാ​ഴി​ക...
കലിപ്പ് ലുക്കിൽ പൃഥ്വി; ആ​ദ​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് എത്തി
യൂ​ത്ത് സ്റ്റാർ പൃ​ഥ്വി​രാ​ജും ഭാവനയും വീണ്ടുമൊന്...
ബാഹുബലി ടിക്കറ്റ് കിട്ടാനില്ല; ആദ്യ മൂന്ന് ദിവസത്തെ പ്രദർശനങ്ങൾ ഹൗസ്ഫുൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ലൂഷന്‍റെ ടിക്കറ...
ഹോ​ളി​വു​ഡ് റി​ക്കാ​ർ​ഡ് ത​ക​ർ​ക്കാ​ൻ പു​ലി​മു​രു​ക​ൻ ത്രീ​ഡി
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ പു​ലി​മു​രു​ക​ന...
പ്രി​യ​ദ​ർ​ശ​നും മ​മ്മൂ​ട്ടി​യും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു; കൂ​ട്ടി​നു ദി​ലീ​പും
17 വ​ർ​ഷ​ത്തി​നുശേ​ഷം പ്രി​യ​ദ​ർ​ശ​നും മ​മ്മൂ​ട്ടി...
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ വി​വാ​ഹി​ത​നാ​യി
സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ...
നിവിന്‍റെ തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് എത്തി
നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയുടെ ഫസ്...
1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സി​ൽ മോ​ഹ​ൻ​ലാ​ൽ മൂ​ന്ന് ഗെ​റ്റ​പ്പി​ൽ
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന മേ​ജ​ർ ര​വി ച...
നി​വി​ൻ പോ​ളി​യു​ടെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി ഉ​ട​ൻ
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​...
മോ​ഹ​ൻ​ലാ​ലും ഷാ​ജി കൈ​ലാ​സും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു; തിരക്കഥ രൺജി പണിക്കർ
മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഹി​റ്റ...
"തൊണ്ടിമുതലും ദൃക്സാക്ഷിയും' ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നു
"മഹേഷിന്‍റെ പ്രതികാരം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശ...
ബാ​ഹു​ബ​ലി വീ​ണ്ടും റി​ലീ​സ് ചെ​യ്യു​ന്നു
ബാ​ഹു​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി...
"രാമലീല' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ജനപ്രിയ നായകൻ ദിലീപ് വീണ്ടും രാഷ്ട്രീയക്കാരൻ റോളി...
ഇന്ത്യൻ സിനിമയുടെ സാങ്കേതിക നിലവാരമുയർത്തണം: സോഹൻ റോയ്
ഹോളിവുഡ് സിനിമകളുമായി മത്സരിക്കാൻ ലോകത്തിലെ തന്നെ ...
കീർത്തി വന്നു; സേലത്തെ പോലീസുകാർക്ക് മുട്ടൻ പണികിട്ടി
താ​രാ​രാ​ധ​ന എ​ന്നാ​ൽ എ​ന്താ​ണെ​ന്ന​റി​യാ​ൻ ത​മി​ഴ...
മ​ഞ്ജു​വാ​ര്യ​ർ ഇനി പൃ​ഥ്വി​രാ​ജി​നൊ​പ്പം
ര​ണ്ടാം വ​ര​വി​ൽ വി​ജ​യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ മു​ന്ന...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ വീ​ണ്ടും ഐ​എ​എ​സു​കാ​ര​നാ​കു​ന്നു
ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത ക​സ്തൂ​രി​മാ​ൻ എ...
ദുൽഖറും ആലിയ ഭട്ടും ഒന്നിക്കുന്നു
മലയാളികളുടെ ചോക്ലേറ്റ് ഫീറോ ദുൽഖർ സൽമാനും ബോളിവ...
സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം
ത​ന്‍റേ​താ​യ സി​നി​മ​ക​ളി​ലൂ​ടെ സി​നി​മ​യ്ക്ക​ക​ത്...
ആദ്യദിന കളക്ഷൻ മുരുകനോ ഡേവിഡിനോ..‍? പോരു മുറുകുന്നു
ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തീയ​റ്റ​റു​ക​ൾ​ക്കു മു​ന്...
അടുത്തത് തമിഴ് ചിത്രം; നായികയെ തേടി അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ
നേ​രം, പ്രേ​മം എ​ന്നീ സി​നി​മ​ക​ൾ​ക്കുശേ​ഷം തെ​ന്ന...
അമൽ നീരദിന്‍റെ കഥയിൽ ആഷിഖ് അബു ചിത്രം; നായകൻ ടൊവിനോ
ആ​ഷി​ഖ് അ​ബു ചി​ത്ര​ത്തി​ൽ ടൊ​വി​നോ തോമസ് നാ​യ​ക...
അങ്കമാലിക്കാരി ലിച്ചി ഇനി ലാലേട്ടന്‍റെ നായിക
അങ്കമാലി ഡയറീസിലെ ലിച്ചിയായി മലയാളികളുടെ മനംകവർന്ന...
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ- ജി​ത്തു ജോ​സ​ഫ് ചി​ത്രം: ഷൂ​ട്ടിം​ഗ് മേ​യി​ൽ
ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു​...
രാ​ജീ​വ് ര​വി തെ​ലു​ങ്കി​ൽ
അ​ന്ന​യും റ​സൂ​ലും, ഞാ​ൻ സ്റ്റീ​വ് ലോ​പ്പ​സും, ക​...
ജയസൂര്യയുടെ നായിക വി​വാ​ഹി​ത​യാ​കു​ന്നു
സു ​സു സു​ധി വാ​ത്മീ​കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ജ​...
Copyright @ 2017 , Rashtra Deepika Ltd.