Back to Viral News | Deepika Home
 
അ​ഗ്നിബാ​ധ​യി​ൽ നി​ന്നും കു​ടും​ബ​ത്തെ ര​ക്ഷി​ച്ച ആ​ട് സൂ​പ്പ​ർ​ഹീ​റോ​യാ​യി
അ​ഗ്നി​ബാ​ധ​യി​ൽ നി​ന്നും ഒ​രു കു​ടും​ബ​ത്തെ മുഴുവൻ രക്ഷിച്ച ആട്. കേ​ട്ടാ​ൽ വി​ശ്വ​സി​ക്കാ​ൻ അ​ൽ​പം പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ അ​ങ്ങി​നെ ഒ​ന്നു സം​ഭ​വി​ച്ചു. അ​മേ​രി​ക്ക​യി​ലെ ആ​ർ​ക്ക​ൻ​സാ​സി​ലാ​ണ് സം​ഭ​വം. രാ​ത്രി ആ​ട് ദേ​ഹ​ത്തു ചാ​ടി​മ​റി​യു​ന്ന​ത് അ​റി​ഞ്ഞാ​ണ് 10 വ​യ​സു​കാ​ര​ൻ അ​ബി​ഗേ​യ്ൽ ബ്രു​സ് ചാ​ടി​യെ​ഴു​ന്നേ​ൽ​ക്കു​ന്ന​ത്.​അ​പ്പോ​ൾ ക​ണ്ട​ത് വീ​ടി​നു​ള്ളി​ൽ മു​ഴു​വ​ൻ പു​ക​കൊ​ണ്ട് നി​റ​യു​ന്ന​താ​ണ്. ബ്രൂ​സ് ഉ​ട​ൻ ത​ന്നെ അ​ച്ഛ​നെ​യും അ​മ്മ​യേ​യും വി​ളി​ച്ചു​ണ​ർ​ത്തു​ക​യാ​യി​രു​ന്നു.

വീ​ടി​നു​ള്ളി​ൽ തീ ​ക​ത്തി പു​ക നി​റ​യു​ന്ന​ത് ക​ണ്ട ഇ​വ​ർ ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങി ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രെ​ത്തു​ന്പോ​ഴേ​ക്കും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഏ​ക​ദേ​ശം ക​ത്തി ന​ശി​ച്ചി​രു​ന്നു. പ​ക്ഷെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കു​ക​ൾ ഒ​ന്നു​മേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

വീ​ട്ടി​ൽ പു​ക കൊ​ണ്ട് നി​റ​ഞ്ഞ​പ്പോ​ൾ ശ്വാ​സം മു​ട്ടി​യ​തി​നാ​ലാ​ണ് ആ​ട് എ​ഴു​ന്നേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന്. എ​ന്താ​യാ​ലും ത​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ആ​ടി​നോ​ട് ന​ന്ദി പ​റ​ഞ്ഞ് മ​തി​യാ​യി​ട്ടി​ല്ല ഈ ​കു​ടും​ബ​ത്തി​ന്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം അ​ഗ്നി​ബാ​ധ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


പ​ൾ​സ​ർ ബൈ​ക്ക് വേ​ണ​മെ​ന്ന് വ​ര​ൻ; വി​വാ​ഹം ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ വ​ധു വ​ര​നെ ഉ​പേ​ക്ഷി​ച്ചു
വി​വാ​ഹം ക​ഴി​ഞ്ഞ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം യു​വ​തി ബ​...
ആഡംബര കപ്പലിൽ ഒരു താരനിബിഡ വിവാഹം
ക്രൂയിസ് കപ്പൽ ചരിത്രത്തിൽ പുതിയ നേട്ടം രചിച്ച ദുബ...
കാ​ൽ​ന​ട യാ​ത്രി​ക​ർക്ക് റോ​ഡി​ൽ ക്രോ​സിം​ഗ് ഗേ​റ്റ്; ഇതുതാൻ ചൈന
വ​ഴി മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​ന​ങ...
വ​യ​സ് എട്ടുമാസം, ശ​രീ​ര​ഭാ​രം 17 കി​ലോ
പ​ഞ്ചാ​ബി​ലെ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​...
കാ​റി​നെ അലങ്കരിക്കാൻ കാ​റു​ക​ൾ തന്നെ മതി
ക​ളി​പ്പാ​ട്ടം കാ​ർ ഉ​പ​യോ​ഗി​ച്ച് ചെ​റു​പ്പ​ത്തി...
മു​ഖ്യ​മ​ന്ത്രി​പു​ത്ര​ൻ ഐ​സ്ക്രീം പാ​ർ​ല​റി​ൽ ജോ​ലി​ക്കാ​ര​ൻ!
പാ​ർ​ട്ടി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ധ​ന​ശേ​ഖ​ര...
ചെറുതേനീച്ചകൾക്കും വേണം സംരക്ഷണം!
തേ​നീ​ച്ച​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന...
ക​മി​താ​ക്ക​ളെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ക്രൂ​ര​ത
യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന ന​ട​പ​ട...
പേടിക്കേണ്ട, തലയോട്ടിയല്ല; ആശ്ചര്യമായി തലയോട്ടിപുഷ്പങ്ങൾ
പ​ല ത​ര​ത്തി​ലു​ള്ള പൂ​ക്ക​ൾ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്...
സ്നാപ്ചാറ്റിന് ഇന്ത്യക്കാരുടെ പണി; 17 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി
സ്നാപ്ചാറ്റ് സിഇഒയുടെ വായിൽനിന്നു വീണ വാക്കിനെ ചൊ...
പറക്കുംകാർ യാഥാർഥ്യമാകുന്നു
"പ​​​റ​​​ക്കും കാ​​​ര്‍' യാ​​​ഥാ​​​ര്‍ഥ്യ​​​മാ​​​ക...
സ്നാപ്ചാറ്റിന്‍റെ കളി ഇന്ത്യക്കാരോടു വേണ്ട..!
അ​ബ​ദ്ധ​ത്തി​ലാ​ണെ​ങ്കി​ൽ​ക്കൂ​ടി നാ​വി​ൽ​നി​ന്നു ...
25 വ​ര്‍ഷ​മാ​യി പ​ച്ചി​ല​യും മ​ര​ക്ക​ന്പും മാ​ത്രം ക​ഴി​ച്ച് ജീ​വി​ക്കു​ന്ന ഒരാൾ
ക​ഴി​ഞ്ഞ 25 വ​ര്‍ഷ​മാ​യി പ​ച്ചി​ല​യും മ​ര​ക്ക​ന്പു...
നമ്മുടെ ഇന്ത്യ അതിസുന്ദരിയാണ്, മാനത്തുനിന്നു നോക്കുമ്പോൾ..
തി​​​ള​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ചി​​​ത്ര​​...
ലോകം പറയുന്നു: ബാലി തീർച്ചയായും കാണണം
ലോ​ക​ത്തി​ൽ ന​മ്മ​ൾ തീ​ർ​ച്ച​യാ​യും എ​ത്ത​പ്പെ​ടേ...
പ്രാചി ചോദിക്കുന്നു: സ്വപ്നം സഫലമാക്കാന്‍ എന്തിനാണ് കണ്ണുകള്‍..?
ഇ​ന്ത്യ​യി​ലെ മി​​ക​​ച്ച ബി​​സി​​ന​​സ് സ്കൂ​​ളു​​...
ലോകശ്രദ്ധയാകർഷിച്ച് കാപിബറകൾ
കാ​പി​ബ​റ ഇ​ന​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​...
ഊഞ്ഞാലാടാം, ലോകത്തിന്‍റെ അറ്റത്തേക്ക്..
ലോ​ക​ത്തി​ന്‍റെ അ​റ്റം, അ​വ​സാ​നം എ​ന്നൊ​ക്കെ ന​...
വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ ദേ​ശീ​യ ഗാ​നം; ആപ്പിലായി യാ​ത്ര​ക്കാ​ർ
ദേ​ശീ​യ ഗാ​നം കേ​ൾ​ക്കു​മ്പോ​ൾ എ​ണീ​റ്റു​നി​ന്ന് ആ...
നായ്ക്കുട്ടികൾ വിരുന്നുകാരായ വിവാഹം!
വി​വാ​ഹ​ദി​വ​സ​ങ്ങ​ളി​ൽ വ​ധൂവ​ര​ന്മാ​ർ​ക്കു​ശേ​ഷം ...
ആത്മസുഹൃത്ത് വേർപിരിഞ്ഞു; മനംനൊന്ത് സെൻജ ജീവൻവെടിഞ്ഞു
സൗ​ഹൃ​ദ​ത്തി​ന്‍റെ വി​ല​യ​റി​യു​ന്ന​ത് മ​നു​ഷ്യ​ർ​...
ആ​കാ​ശ​ത്തു ജ​നി​ച്ച കു​ഞ്ഞി​ന് ആ​ജീ​വ​നാ​ന്തം സൗ​ജ​ന്യ​യാ​ത്ര ന​ൽ​കി വി​മാ​ന​കമ്പനി
തു​ർ​ക്കി എ​യ​ർ​ലൈ​ൻ വി​മാ​ന​മാ​യ ബോ​യിം​ഗ് 737 വ...
കു​ഞ്ഞു​മോ​ൻ വീ​ട് ത​ണു​പ്പി​ച്ചു; ന​യാ​പൈ​സ മു​ട​ക്കി​ല്ലാ​തെ
വീ​ടി​ന്‍റെ ടെ​റ​സി​ൽ വാ​ഴ​ക്ക​ച്ചി​യും പോ​തപ്പുല...
മൗഗ്ലിക്കുട്ടിക്കു പുതിയ വീടു കിട്ടി, പേരും...
മൗ​ഗ്ലി, വ​നദു​ർ​ഗ, പൂ​ജ... ക​ഴി​ഞ്ഞ ദി​വ​സം ല​ക്ന...
ഭൂമിക്കു പുറത്തും ജീവനുണ്ട്: പുതിയ തെളിവുകളുമായി നാസ
അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത...
രോഗബാധിതനായ കു​ട്ടി​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റി ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ
കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ച്ചു​ന​ല്കു​ന്...
ട്രംപിന് പുതിയൊരു മോഹം..! പുലിവാലു പിടിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ
വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​ലും ചെ​യ...
"പെൺമൗഗ്ലി'യെ വളർത്തിയത് കു​ര​ങ്ങന്മാരല്ല..! സ​ത്യം ഇ​താ..
കാ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ പെ​ണ്‍​മൗ​ഗ്ലി​യെ​ക്...
കൊട്ടാരം വാങ്ങണോ? ഇംഗ്ലണ്ടിലേക്കു പോകാം
സ്വ​പ്ന​തു​ല്യ​മാ​യ ഒ​രു കൊ​ട്ടാ​ര​ത്തി​ലെ രാ​ജ​ക...
പ്രണയം തലയ്ക്കുപിടിച്ച് യുവാവ് വിവാഹം ക​ഴി​ച്ച​ത് റോ​ബോ​ട്ടി​നെ
പ്ര​ണ​യം ത​ല​ക്കു പി​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ ജാ​തി​യും...
Copyright @ 2017 , Rashtra Deepika Ltd.