Back to Viral News | Deepika Home
 
ബൈ​ക്ക് യാ​ത്രി​ക​നു നേ​രെ പ​റ​ന്നെ​ത്തി പാ​മ്പി​ന്‍റെ ആ​ക്ര​മ​ണം; വീ​ഡി​യോ വൈ​റ​ൽ
പ​റ​ക്കു​ന്ന പാ​മ്പു​ക​ളു​ണ്ട് എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ബൈ​ക്കി​ൽ പാ​ഞ്ഞു പോ​കു​ന്ന ഒ​രാ​ളെ പാ​മ്പ് പ​റ​ന്നു​ചെ​ന്ന് ആ​ക്ര​മി​ച്ചു എ​ന്ന് കേ​ട്ടാ​ൽ വി​ശ്വ​സി​ക്കാ​ൻ പ​റ്റു​മോ? സം​ഭ​വം സ​ത്യ​മാ​ണ്. താ​യ്‌ല​ൻ​ഡി​ലെ ലാം​പാം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റോ​ഡി​ൽ കൂ​ടി വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചു പോ​യ ഒ​രാ​ൾ​ക്കു നേ​ര​യാ​യി​രു​ന്നു പാ​ന്പി​ന്‍റെ പ​റ​ന്നു ചെ​ന്നു​ള്ള ആ​ക്ര​മ​ണ ശ്ര​മം.

എ​ന്നാ​ൽ അ​യാ​ൾ കാ​ലു​ക​ൾ ഉ​യ​ർ​ത്തി ബൈ​ക്ക് വെ​ട്ടി​ച്ചു മാ​റ്റി​യ​തി​നാ​ൽ പാ​ന്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കാ​റി​ൽ വ​ന്ന യാ​ത്ര​ക്കാ​രാ​ണ് ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് യൂ​ട്യൂ​ബി​ൽ അ​പ്ലോ​ഡ് ചെ​യ്ത വീ​ഡി​യോ അ​ധി​കം താ​മ​സി​യാ​തെ വൈ​റ​ലാ​യി മാ​റി.

വീ​ഡി​യോ കാ​ണാം:


ടിയാന്‍റെ മാസ് ട്രെയിലർ എത്തി
പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന പുതിയ ചിത്ര...
ചങ്ക്സിലെ പ്രോമോ വീഡിയോ ഗാനമെത്തി
സൂപ്പർ ഹിറ്റ് ചിത്രമായ ഹാപ്പി വെഡ്ഡിംഗിനു ശേഷം ഒമർ...
വ​നി​ത​ക​ൾ​ക്കൊ​പ്പം വ്യാ​യാ​മം ചെ​യ്ത് വ​ള​ർ​ത്തു​നാ​യ; ര​സ​ക​ര​മാ​യ വീ​ഡി​യോ
ശാ​രീ​രി​ക​ക്ഷ​മ​ത നി​ല​നി​ർ​ത്തു​ന്ന​തി​ന് മ​നു​ഷ...
തോക്കുചൂണ്ടി പണംവാങ്ങി മോഷ്ടാവ്; സിനിമാസ്റ്റൈലിൽ പോലീസിന്‍റെ എൻട്രി
പോ​സ്റ്റ് ഓ​ഫി​സി​ൽ നി​ന്നും പ​ണം ക​വ​രാ​ൻ എ​ത്തി...
സൗ​ദി മ​രു​ഭൂ​മി​യി​ൽ ദാ​ഹി​ച്ചു വ​ല​ഞ്ഞ പാ​മ്പിന് സി​റി​ഞ്ചി​ൽ വെ​ള്ളം ന​ൽ​കി സ​ഞ്ചാ​രി​ക​ൾ
വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വ​രു​ന്ന​തോ​ടെ വെ​...
ചിരിപടർത്തി ക​ര​ടി​ക്കു​ട്ടി​യു​ടെ ഐ​സ് ബ​ക്ക​റ്റ് കു​സൃ​തി
വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ടി​ൽ നി​ന്നു ര​ക്ഷ​നേ​ടാ​ൻ ഒ...
ഇ​തെ​ന്തു മ​റി​മാ​യം..! ക​ണ്ണാ​ടി​ക്കു​ള്ളി​ലൂ​ടെ ന​ട​ക്കാ​മോ..?
ക​ണ്ണാ​ടി​ക്കു മു​ന്പി​ൽ നി​ന്നാ​ൽ പ്ര​തി​ബിം​ബം ക...
പേ​ടി​ക്കേ​ണ്ട​ച്ഛാ, ഒ​രു കു​ഴ​പ്പ​വു​മി​ല്ല..!
പ്രാ​യ​മ​ല്ല ഒ​രാ​ളു​ടെ ധൈ​ര്യ​മ​ള​ക്കു​ന്ന​തി​ന് ...
എന്തൊരു ചൂട്..! നടുറോഡിൽ മുട്ടപൊരിച്ച് ഒഡീഷക്കാർ
അ​​​ന്ത​​​രീ​​​ക്ഷ ഊ​​​ഷ്മാ​​​വ് ക്ര​​​മാ​​​തീ​​​ത...
പാ​ഞ്ഞു​വ​ന്ന ബൈ​ക്ക് ട്ര​ക്കി​ലി​ടി​ച്ച് ക​ത്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
ബൈ​ക്ക് ട്ര​ക്കി​ലി​ടി​ച്ച് ക​ത്തു​ന്ന വീ​ഡി​യോ വ...
യുവതിയുടെ വസ്ത്രത്തിൽ തീപിടിച്ചു; രക്ഷകനായി യുവാവ്- വീഡിയോ
വ​​​ല്ല​​​ഭ​​​നു പു​​​ല്ലും ആ​​​യു​​​ധം എ​​​ന്നു ക...
മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ് ര​ണ്ടു വ​യ​സു​കാ​ര​ൻ, പി​ടി​ക്കാ​നോ​ടി പെ​ണ്‍​കു​ട്ടി
കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴെ​വീ​ണ...
വിനീതിന്‍റെ ഒരു സിനിമാക്കാരൻ; ടീസർ എത്തി
വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാ...
ചാ​ന​ൽ പൂ​ട്ടു​ന്നു; ക​ര​ച്ചി​ല​ട​ക്കി അ​വ​സാ​ന​ത്തെ വാ​ർ​ത്ത വാ​യി​ച്ച് അ​വ​താ​രക
ചാ​ന​ലി​ന്‍റെ അ​വ​സാ​ന​ത്തെ ദി​വ​സം അ​വ​താ​രക ക​ര​...
ഒ​രു ബൈ​ക്കി​ൽ എ​ട്ടു പേ​രു​ടെ സ​വാ​രി; വീ​ഡി​യോ വൈ​റ​ൽ
ര​ണ്ടു ച​ക്ര​ങ്ങ​ളു​ള്ള ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ള...
ആ​ന​യെ പേ​ടി​പ്പി​ച്ചോ​ടി​ക്കു​ന്ന പോ​ത്തു​കുഞ്ഞ്; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു
ശ​രീ​ര​ത്തി​ല​ല്ല മ​നഃ​ശ​ക്തി​യി​ലാ​ണ് കാ​ര്യ​മെ​ന...
ഫോ​ട്ടോ ശ​രി​യാ​കാ​ൻ വ​ധു​വി​ന്‍റെ വ​സ്ത്ര​ത്തി​നു തീ​കൊ​ളു​ത്തി; വീ​ഡി​യോ
വി​വാ​ഹ ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ചി...
മാ​ല​യി​ടാ​ൻ ഒ​രു യു​ദ്ധം: ര​സ​ക​ര​മാ​യ വീ​ഡി​യോ
വി​വാ​ഹ വേ​ള​യി​ൽ വ​ധു​വും വ​ര​നും പ​ര​സ്പ​രം മാ​ല...
പാ​റ​യി​ടു​ക്കി​ൽ തൂ​ങ്ങി സാ​ഹ​സി​ക​ത കാ​ണി​ച്ച യു​വ​തിയെ വിഴുങ്ങി ഭീമൻ തി​ര​മാ​ല; ഞെ​ട്ടി​ക്കു​ന്ന
ക​ട​ലി​ടു​ക്കി​ൽ ര​ണ്ടു പാ​റ​യി​ൽ ബ​ന്ധി​പ്പി​ച്ച ...
വൈറലായി പിഷാരടിയുടെയും ധർമജന്‍റെയും പാട്ട്
പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാത്ത കൂട്ടുകെട്ടാണ് ര...
പൊ​തു നി​ര​ത്തി​ൽ യുവതിയുടെ ബൈക്ക് അ​ഭ്യാ​സം; പി​ന്നാ​ലെ പോ​ലീ​സിന്‍റെ "സമ്മാനം'
ബൈ​ക്കി​ൽ സ്റ്റ​ണ്ട് ന​ട​ത്തു​ന്ന​ത് യു​വാ​ക്ക​ളാ​...
സൈ​ക്കി​ൾ യാ​ത്രി​ക​നു പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് ക​ര​ടി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
സൈ​ക്കി​ൾ യാ​ത്രി​ക​നു പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് ക...
ആ ​വീ​ഡി​യോ ക​ണ്ട് അ​ച്ഛ​നും സ​ഹാ​യി​ച്ചി​ല്ല; സോ​ഷ്യ​ൽ മീ​ഡി​യ​യെ ക​ര​യി​ച്ച് സാ​യ് യാ​ത്ര​യാ​യി
ഒ​റ്റ വീ​ഡി​യോ കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യെ ക​ര​...
സിംഹരാജൻ ഇങ്ങനെ പേടിക്കുമോ..‍? വീ​ഡി​യോ വൈ​റ​ൽ
കാ​ട്ടി​ലെ രാ​ജാ​ക്കന്മാരാ​ണ് സിം​ഹം. ശ​ക്തി​യു​ള്...
നജിം അർഷാദ് ആലപിച്ച "മധുമൊഴി' മ്യൂസിക് വീഡിയോ പുറത്തിറങ്ങി
യുവഗായകൻ നജിം അർഷാദ് ആലപിച്ച "മധുമൊഴി" എന്ന റൊമാന്...
150 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വ​തി​യെ ര​ക്ഷി​ക്കു​ന്ന വീ​ഡി​യോ
കെ​ട്ടി​ട​ത്തി​ന്‍റെ 15ാം നി​ല​യി​ൽ നി​ന്നും താ​ഴ...
"വാനം തിളതിളയ്ക്കണു..' സിഐഎയിലെ പുതിയ ഗാനമെത്തി
ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന...
സച്ചിൻ സച്ചിൻ.... കോരിത്തരിപ്പിച്ച് സച്ചിന്‍റെ ഗാനമെത്തി
സച്ചിൻ.. സച്ചിൻ... സ്റ്റേഡിയങ്ങളെ കോരിത്തരിപ്പിച്ച...
തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് ഇടിവെട്ടി തീ​പ്പൊ​രി ചി​ത​റിയപ്പോൾ; കിടിലൻ വീഡിയോ
ആ​കാ​ശ​ത്തു നി​ന്നും തീ ​ഗോ​ള​ങ്ങ​ൾ ഭൂ​മി​യി​ലേ​ക...
വയറിൽ നിന്നു ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തത് ജീവനുള്ള ഈലിനെ
ശസ്ത്രക്രിയയിലൂടെ വയറിനുള്ളിൽ നിന്ന് ജീവനുള്ള ഈലിന...
Copyright @ 2017 , Rashtra Deepika Ltd.