ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സി​ന് ഒ​രു ക​ട്ട ലോ​ക്ക​ൽ വേ​ർ​ഷ​ൻ; കിടിലൻ വീ​ഡി​യോ
Tuesday, April 18, 2017 6:35 AM IST
ലോ​ക​ത്താ​ക​മാ​നം ആ​രാ​ധ​ക​രു​ള്ള സി​നി​മ​യാ​ണ് ഫാ​സ്റ്റ് ആ​ൻ​ഡ്ഫ്യൂ​രി​യ​സ് എ​ന്ന ഹോ​ളി​വു​ഡ് ചി​ത്രം. വി​ൻ ഡീ​സ​ൽ, ഡ്വെയ്​ൻ ജോ​ണ്‍​സ​ണ്‍, അ​ന്ത​രി​ച്ച പോ​ൾ വാ​ക്ക​ർ എ​ന്നി​വ​ർ ത​ക​ർ​ത്ത് അ​ഭി​ന​യി​ച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയുടെ എ​ട്ടാം ഭാ​ഗം കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​രെ​ല്ലാം. ഈ ​ചി​ത്രം ഇ​ന്ത്യ​യി​ൽ എ​ടു​ത്താ​ൽ എ​ങ്ങ​നെ​യി​രി​ക്കും. അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

"ഫു​ൾ ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ്' എ​ന്നാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. കാ​ണി​ക​ളെ ര​സി​പ്പി​ക്കു​ക എ​ന്ന ഉ​ദേ​ശ​ത്തി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ശ​രി​ക്കു​മു​ള്ള ചി​ത്ര​ത്തി​ൽ വി​ല കൂ​ടി​യ റേ​സിം​ഗ് കാ​റു​ക​ളി​ൽ റോ​ഡു വ​ഴി പ​റ​ക്കു​ന്പോ​ൾ ഒ​രു ഓ​ട്ടോ​യി​ലും മാ​രു​തി സെ​ന്നി​ലു​മാ​യി ഇ​ന്ത്യ​ൻ തെ​രു​വി​ലൂ​ടെ​യാ​ണ് ഇ​വി​ടെ ത​ക​ർ​ക്കു​ന്ന​ത്. വ​ണ്ടി പോ​കു​ന്ന വ​ഴി​യി​ലെ​ല്ലാം പ​ശു, കു​ട്ടി​ക​ളു​ടെ ബ​ഹ​ളം, പോ​ലീ​സ് ചെ​ക്കിം​ഗ് എ​ന്നി​വ കാ​ര​ണം വ​ണ്ടി നി​ർ​ത്തി​യി​ടു​ന്ന​തി​ന്‍റെ രം​ഗ​ങ്ങ​ളും ര​സ​ക​ര​മാ​കു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 38,000 ഷെ​യ​റു​ക​ളാ​ണ് ഇ​തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വീഡിയോ കാണാം:
https://www.youtube.com/embed/265ajfpvPOY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.