ഹോ​ളി​വു​ഡ് റി​ക്കാ​ർ​ഡ് ത​ക​ർ​ക്കാ​ൻ പു​ലി​മു​രു​ക​ൻ ത്രീ​ഡി
Sunday, April 9, 2017 5:15 AM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ പു​ലി​മു​രു​ക​ന്‍റെ ത്രീ​ഡി പ​തി​പ്പ് ഏ​പ്രി​ൽ 12ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം അ​ങ്ക​മാ​ലി അ​ഡ്‌ല​ക്സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തും. ഒ​റ്റ പ്ര​ദ​ർ​ശ​ന​ത്തി​ൽ ത​ന്നെ 20,000 പേ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ത​യാ​റാ​ക്കു​ക.

ഇ​തോ​ടെ ലോ​ക​ത്ത് ഒ​രു ത്രീ​ഡി സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ കാ​ണു​ന്നു എ​ന്ന റി​ക്കാ​ർ​ഡ് മ​ല​യാ​ള സി​നി​മ​ക്കും പു​ലി​മു​രു​ക​നും സ്വ​ന്ത​മാ​കും.

നി​ല​വി​ൽ മെ​ൻ ഇ​ൻ ബ്ലാ​ക്ക് 3 എ​ന്ന ചി​ത്ര​മാ​ണ് ഈ ​റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്രം ജ​ർ​മ​നി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ 6,000 പേ​രാ​ണ് കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​ത്. മേ​യ് അ​ഞ്ചി​ന് ഇ​ന്ത്യ​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും. കേ​ര​ള​ത്തി​ൽ 50 മു​ത​ൽ 60 തി​യ​റ്റ​റു​ക​ളി​ൽ വ​രെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ ത​ന്നെ നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ നേ​ടി​യി​രി​ക്കു​ന്ന ചി​ത്രം ഇ​നി എ​ന്തൊ​ക്കെ സ്വ​ന്ത​മാ​ക്കു​മെ​ന്ന് ക​ണ്ട​റി​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.