ട്രെ​യി​നി​നു മു​ന്നി​ൽ നി​ന്നും യു​വ​തി​യു​ടെ അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പെ​ട​ൽ
Sunday, April 9, 2017 4:31 AM IST
റോ​ഡും റെ​യി​ൽ​വേ പാ​ത​ക​ളും ശ്ര​ദ്ധ​യി​ല്ലാ​തെ മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കും എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ ചി​ല അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​തു​പോ​ലെ ഒ​രു അ​പ​ക​ട​ത്തി​ൽ നി​ന്നു​മാ​ണ് ഒ​രു യു​വ​തി ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ട്ട​ത്. ന്യൂ​സി​ലാ​ൻ​ഡി​ലെ ഓ​ക്‌ലൻ​ഡി​ലെ മൗ​ണ്ട് ഏ​ദ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ സു​ര​ക്ഷാ ഗേ​റ്റു​ക​ൾ ഒ​ന്നും സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​തി​ന് ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​ളു​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​തും കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രു​ടെ പി​ന്നാ​ലെ ഒ​രു യു​വ​തി റെ​യി​ൽ പാ​ളം ക​ട​ന്ന് അ​പ്പു​റ​ത്തേ​ക്കു എ​ത്തു​ന്പോ​ഴാ​ണ് ചീ​റി​യെ​ത്തി​യ ട്രെ​യി​ൻ ക​ട​ന്നു​പോ​യ​ത്. സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/0023HNnj9Jg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.